ഹൃദയം തൊടുന്ന ആത്മബന്ധത്തിന്റെ പേരായിരുന്നു ഇ. അഹമ്മദ് സാഹിബ്. കഠിനാധ്വാനിയും സ്ഥിരോത്സാഹിയുമായ നേതാവ്. രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ കാലംതൊട്ടേ ഞങ്ങള്‍ക്കെല്ലാം വിസ്മയമായിരുന്നു അദ്ദേഹം. തൊട്ടതെല്ലാം പൊന്നാക്കിയ പ്രതിഭാശാലി.
ആയിരം പേജുകളില്‍ ഇടയ്ക്കിടെ ആകര്‍ഷകമായ അനേകം ഫോട്ടോകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള, മനോഹരമായി രൂപകല്‍പ്പന ചെയ്ത ഈ ഗ്രന്ഥശില്‍പം മലയാളത്തിലെ രാഷ്ട്രീയ സാഹിത്യ ശാഖയ്ക്ക് 'ചന്ദ്രിക' നല്കിയ അനര്‍ഘമായ ഒരു മുതല്‍ക്കൂട്ടാണ്
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേഘാലയയിലെ തെരഞ്ഞെടുപ്പ് പ്രസംഗം വായിച്ചപ്പോള്‍ ഇ അഹമ്മദ് ചെയ്ത സേവനങ്ങളാണ് മനസ്സിലേക്ക് എത്തിയതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിലെ 44 ക്രിസ്ത്യാനികളായ നഴ്സുമാരെ മോചിപ്പിച്ചതാണ് മോദി വലിയ സംഭവമായി സംസാരിച്ചത്....
മുസ്്ലിംലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ഗുജറാത്തി ഹാളില്‍ സംഘടിപ്പിച്ച ദേശീയ അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായിരുന്ന ഇ അഹമ്മദ് അനുസ്മരണ സമ്മേളനം പ്രൗഢവും രാഷ്ട്രീയ കേരളം ആഗ്രഹിച്ചതും ഉറ്റുനോക്കിയതുമായി. മുന്നണി രാഷ്ട്രീയ മാറ്റത്തെ കുറിച്ചോ നിലപാടുകളെക്കുറിച്ചോ കെ.എം...
ലുഖ്മാന് മമ്പാട് ലോകത്തിന്റെ ഏതൊക്കെയോ ദിക്കുകളില്‍, ദുരിതത്തിന്റെ കനല് പഥങ്ങളില്‍ ആശ്വാസത്തിന്റെ കുളിര്‍തെന്നലായി ഉറപ്പായും വരുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്ന ഒരാളുണ്ടായിരുന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളില്‍ വെളിച്ചമായി എത്താതിരിക്കുമ്പോള് അവരില്‍ എത്ര പേര് അറിയുന്നുണ്ടാവും, നാഥന്റെ വിളിക്കുത്തരം...
ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിങ്കളാഴ്ച്ച പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുമ്പോള്‍, ഓര്‍മ്മകളില്‍ തെളിയുന്നത് ഒരു വര്‍ഷം മുമ്പത്തെ, ഇരുട്ട് മാത്രം ബാക്കിനില്ക്കുന്ന ആ പകലിരവാണ്. മുസ്്ലിംലീഗ് രാഷ്ട്രീയത്തിന്റെ അമരക്കാരനായിരുന്ന ഇ അഹമ്മദ് എന്ന...
ദുബൈ: മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ഇ അഹമ്മദിന്റെ മരുമകന് ഡോക്ടര്‍ ബാബു ഷര്‍സാദ്(54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായ് റാഷിദ് ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. ഇ അഹമ്മദിന്റെ മകള്‍ ഡോക്ടര്‍ ഫൗസിയയുടെ...
ന്യൂഡല്‍ഹി: രോഗികളുടെ അവകാശം ഉറപ്പാക്കുന്നവിധത്തില്‍ മെഡിക്കല്‍ ബില്ല് കൊണ്ടുവരണമെന്ന് മകള്‍ ഡോ. ഫൗസിയ ഷെര്‍സാദ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അന്തരിച്ച മുസ്ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷന്‍ ഇ. അഹമ്മദിന്റെ മക്കളായ ഡോ. ഫൗസിയയും നസീര്‍ അഹമ്മദും പ്രധാനമന്ത്രി...
ഡോ. ഫൗസിയ ഷെര്‍സാദ് ഭൂമിക്കുത്തരമില്ല, വിലപിക്കുന്ന കടലുകള്‍ക്കും-ഉമര്‍ ഖയ്യാം. ജനുവരി 31 ശാന്തമായ, തണുത്ത ദിവസമായിരുന്നു ഞങ്ങള്‍ക്ക്. മന്ദഗതിയിലുള്ള തുടക്കത്തോടെ ഞങ്ങള്‍ പതിവ് ദിനചര്യയിലേക്ക് നീങ്ങി. എന്നിരുന്നാലും എല്ലാ പ്രവാസികളും ഉത്കണ്ഠാകുലരാകുന്നപോലെ ആ ടെലിഫോണ്‍ ബെല്ലടി...