രാജ്യത്തിന്റെ മൂവര്‍ണക്കൊടിയേന്തി ഉലകം മുഴുവന്‍ ചുറ്റിയ ഇന്ത്യന്‍ അംബാസഡറായിരുന്നു ഇ.അഹമ്മദ്. രാഷ്ട്രീയ കര്‍മമണ്ഡലം ഡല്‍ഹിയിലേക്ക് പറിച്ചു നടുന്നതിന് മുമ്പെ അദ്ദേഹത്തിന്റെ നയതന്ത്ര വൈദഗ്ധ്യം രാജ്യം അനുഭവിച്ചിട്ടുണ്ട്. 1984ല്‍ കേരള മന്ത്രിസഭയില്‍ വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്നതിനിടെയാണ്...
കണ്ണൂര്‍: മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദിന്റെ വിയോഹത്തില് അനുശോചിച്ച് കണ്ണൂര്‍ ജില്ലയില്‍ നാളെ സര്‍വകക്ഷി ഹര്‍ത്താല്‍. വാഹനങ്ങള്‍ തടയില്ല. മലപ്പുറം ജില്ലയില്‍ ഇന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്കി.
വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എം.എസ്.എഫിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി അന്തര്‍ദേശീയ തലത്തില്‍ വരെ പ്രശസ്തനും സുപരിചിതനുമായ അമൂല്യ വ്യക്തിത്വമായിരുന്നു ഇ. അഹമ്മദ് സാഹിബ്. ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് എന്ന പ്രസ്ഥാനത്തിന്റെ ശബ്ദം ലോകാന്തരങ്ങളില്‍ എത്തിക്കുന്നതിലും ഇന്ത്യയും...
ന്യൂഡല്‍ഹി: മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദ് സാഹിബിന്റെ ജനാസ (മൃതദേഹം) വഹിച്ചു കൊണ്ടുള്ള പ്രത്യേക വിമാനം ഉച്ചക്ക് ഒരു മണിക്ക് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടും. എയിംസ് ആസ്പത്രിയില്‍ നിന്ന് എംബാമിങ്...
ന്യൂഡല്‍ഹി: മുസ്്ലിംലീഗ് ദേശീയ പ്രസിഡണ്ടും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദ് എം.പി അന്തരിച്ചു. 78 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ 2.15ന് ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആസ്പത്രിയിലായിരുന്നു അന്ത്യം. പാര്‍ലമെന്റില്‍ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെതുടര്‍ന്ന് ഇന്നലെ...