സ്ത്രീത്വത്തെ അപമാനിച്ചുവെന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
പ്രവര്‍ത്തകകും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
ഒറ്റപ്പെടുത്തണമെന്ന ആഹ്വാനം മറന്ന് ചേര്‍ത്ത് പിടിച്ചെന്ന് വിമര്‍ശനം
16കാരിയെ പീഡിപ്പിച്ച കേസ് പ്രതി ജിനേഷിന്റെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തിയില്ലെന്നാണ് കുറ്റം.
അപമര്യാദയായി പെരുമാറിയെന്ന സിപിഎം വനിതാ പ്രവര്‍ത്തക ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്തെ ഡിവൈഎഫ്ഐ നേതാവ് അഭിജിത്തിന് സസ്പെന്ഷന്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് അഭിജിത്തിനെ സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ അതേസമയം എസ്എഫ്ഐ നേതാവായി തുടരാന്‍ ആനവൂര്‍...
ജില്ലാ കമ്മിറ്റി അംഗത്തേയും നേമം ഏരിയാ പ്രസിഡന്റിനെയുമാണ് ജില്ലാ നേതൃത്വം പുറത്താക്കിയത്.
പച്ചക്ക് പറഞ്ഞാല്‍ ജോലിക്കായി ആളുകളെ തിരുകി കയറ്റാനായി പാര്‍ട്ടി ഓഫീസില്‍ നിന്നും ലിസ്റ്റ് തേടുകയാണ് പ്രായം കുറഞ്ഞ മേയറൂട്ടി ചെയ്തത്. വകതിരിവിന്റെ കാര്യത്തില്‍ താന്‍ ശരിക്കും പാര്‍ട്ടിക്കാരിയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച മേയറൂട്ടിയെന്തായാലും രാജ്യത്തെ ഏറ്റവും...
സംഘടനയുടെ ജില്ലാ നേതാക്കള്‍ ഉള്പെടെയുള്ളവര് പങ്കെടുത്ത പരിപാടിയില്‍ മാസ്കോ സാമൂഹിക അകലമോ ഉണ്ടായിരുന്നില്ല
പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ഡിവൈഎഫ്ഐ പ്രവര്‍ത്തകനും ഓട്ടോറിക്ഷ ഡ്രൈവറുമായ മനു മനോജ് (24) ആണ് ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്