kerala1 year ago
ഡി.വൈ.എഫ്.ഐ നിലവിലുണ്ടെന്ന് അറിയുന്നത് ഇത്തരം ആരോപണങ്ങളിലൂടെ’; അസാധുവോട്ടില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
ഡിവൈഎഫ്ഐ എന്നൊക്കെ വാര്‍ത്തയില്‍ കേള്‍ക്കാന്‍ കഴിയുന്നത് ഇത്തരം എന്തെങ്കിലും ആരോപണങ്ങള്‍ വരുമ്പോഴാണ്. നാട്ടില്‍ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ അവര്‍ ഇടപെടാറില്ലെന്നും മാങ്കൂട്ടത്തില്‍ പറഞ്ഞു.