1975ല്‍ ഏതാനും ദക്ഷിണേന്ത്യന്‍ യുവാക്കളുടെ നേതൃത്വത്തില്‍ ആരംഭിച്ച സ്ഥാപനം ഇന്ന് 400നു മുകളില്‍ ജീവനക്കാരും, 90ന് മുകളില്‍ വാഹനങ്ങളുമായി യുഎഇയിലെ ഏറ്റവും വലിയ ബേക്കറി ശൃംഖലയായി വളര്‍ന്നു കഴിഞ്ഞു
ചടങ്ങില്‍ ഫൈസല്‍ സാപ്കോ അധ്യക്ഷത വഹിച്ചു
പൊലീസുമായി ചേര്‍ന്ന് നടത്തിയ കമ്യൂണിറ്റി പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ ബഹുമതി ലഭിച്ചത്.
ലശ്ശേരി സ്വദേശി നഹീല്‍ നിസാര്‍ (26) ആണ് ശനിയാഴ്ച രാവിലെ മരിച്ചത്.
മയ്കോ എന്റര്‍പ്രൈസസ് ഇന്‍കോര്‍പറേറ്റഡ് ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രദര്‍ശനത്തില്‍ 200 ജാപനീസ് സ്ഥാപനങ്ങളും കമ്പനികളും ബ്രാന്റുകളും സാന്നിധ്യമറിയിക്കും
പരിക്കേറ്റ ഒമ്പതോളം പേരെ ദുബൈയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
സി.എച്ച് മുഹമ്മദ് കോയ തന്റെ ജീവിതത്തിലൂടെ. നൽകിയ സന്ദേശം പൊതു ജനങ്ങളിലേക്കും , പുതു തലമുറക്കും പരിചയപ്പെടുത്തുന്നതായിരിക്കും പരിപാടി .
ദുബൈ: ദുബൈയില്‍ വാണിജ്യമേഖലയില്‍ നടത്തിയ പരിശോധനയില്‍ 132 നിയമലംഘനങ്ങള്‍ കണ്ടെത്തി. ഈ വര്‍ഷം ആദ്യആറുമാസത്തിനിടെ ഒമ്പതിനായിരത്തില്‍പരം സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 3880 പരിശോധനകളാണ് നടത്തിയത്. ഇതില്‍ 95 പേര്‍ക്കാണ് പിഴ ചുമത്തിയത്. വിപണിയില്‍...
പ്രവാസലോകത്ത് ശ്രദ്ധേയനായ പ്രതിഭയാണ് യൂസുഫ് കാരക്കാട്
ദുബൈ: ദുബൈ മുനിസിപ്പാലിറ്റിയുടെ പൊതു പാര്‍ക്കുകള്‍, തടാകങ്ങള്‍, വിനോദ സൗകര്യങ്ങള്‍ എന്നിവയില്‍ 2023 ന്റെ ആദ്യ പകുതിയില്‍ 15 ദശലക്ഷത്തിലധികം സന്ദര്‍ശകര്‍ എത്തിയതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ ഏകദേശം പത്ത് ദശലക്ഷം സന്ദര്‍ശകരാണ് എത്തിയത്....