മണ്ഡലം വൈസ് പ്രസിഡന്റ് സൈനുദ്ദീന്‍ ലക്കിടി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഫൈസല്‍ തുറക്കല്‍ മുഖ്യ പ്രഭാഷണം നടത്തി.
സംശുദ്ധമായ ജീവിതത്തോടൊപ്പം കലർപ്പില്ലാത്ത വിശ്വാസവും പെരുമാറ്റ മര്യാദകളും ആർജിച്ചു കൊണ്ടായിരിക്കണം പ്രവർത്തകർ സമൂഹത്തിൽ ഇടപെടേണ്ടതെന്നും നേതാക്കൾ ആവശ്യപ്പെട്ടു
ബ്ലൈസ് തളങ്കര ആൻഡ് ബ്ലൈസ് ഇൻറർനാഷണൽ ദുബായിൽ വെച്ച് നടത്തിയ ബ്ലൈസ് പ്രീമിയർ ലീഗും ഫാമിലി മീറ്റ് അപ്പും ജനപങ്കാളിത്തം കൊണ്ടും വ്യത്യസ്തമായ പരിപാടികൾ കൊണ്ടും വൻ വിജയമായി
സംസ്ഥാന സെക്രട്ടറിമാരായ ഹസ്സന് ചാലില്‍ റിട്ടേണിങ് ഓഫിസറും ഇസ്മായില്‍ അരൂക്കുറ്റി നിരീക്ഷകനുമായിരുന്നു.
പ്രസിഡണ്ട് ജമാൽ കൊഴിക്കരയുടെ അധ്യക്ഷതയിൽ നടന്ന മണ്ഡലം സമാപന കൗൺസിൽ പാലക്കാട് ജില്ല കെ.എം.സി.സി പ്രസിഡണ്ട് ഫൈസൽ തുറക്കൽ ഉദ്ഘാടനം ചെയ്തു
ദുബൈ: യു.എ.ഇയിലെ സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ പൊതുമണ്ഡലത്തില്‍ സജീവ സാന്നിധ്യമായ അഷ്റഫ് പള്ളിക്കണ്ടം നാലര പതിറ്റാണ്ടോളം നീണ്ട പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്നു. കാസറഗോഡ് ജില്ലയില്‍ ചെറുവത്തൂര്‍ പഞ്ചായത്തിലെ തുരുത്തി പ്രദേശത്ത് മര്‍ഹും അരിഞ്ചിര...
ദുബായ്: കെഎംസിസി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റിക്ക് അസ്കർ പുത്തൻചിറ (പ്രസിഡന്റ് ) സലാം മാമ്പ്ര (ജനറൽ സെക്രട്ടറി) അഭിലാഷ് കൊടുങ്ങല്ലൂർ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ പുതിയ മെമ്പർഷിപ് അടിസ്ഥാനത്തിൽ കമ്മിറ്റി നിലവിൽ വന്നു. അബ്ദുൽ റഹ്മാൻ...
ദുബായ്. പ്രവാസ ലോകത്തെ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനമായ ദുബായ് ഗവൺമെന്റിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന കെ എം സി സിയുടെ 2024 2026 വർഷത്തേക്കുള്ള മെമ്പർഷിപ്പ് അടിസ്ഥാനത്തിലുള്ള കമ്മിറ്റികൾക് രൂപം നല്‍കുന്നതിന് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം...
കാല്‍നടക്കാരുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ റോഡ് മുറിച്ചുകടക്കുന്നവരെ കര്‍ശനമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്.
പരിപാടി യുഎഇ കെഎംസിസി പ്രസിഡണ്ട് ഡോ.പുത്തൂർ റഹ്മാൻ ഉദ്ഘാടനം ചെയ്തു