ദുബൈ: പ്രവാസ ലോകത്ത് കെ.എം.സിസി നടത്തുന്ന പ്രവർത്തനങ്ങൾ ലോകത്ത് മാതൃകപരവും മുസ്ലിംലീഗ് പാർട്ടിയുടെ കരുത്ത് തെളിയിക്കുന്നതുമാണെന്നും കോഴിക്കോട് ജില്ല മുസ്ലിംലീഗ് ജനറൽ സിക്രട്ടറി ടി.ടി ഇസ്മായിൽ പറഞ്ഞു. കൊയിലാണ്ടി മൂടാടി പഞ്ചായത്തിലെ കോടിക്കലിൽ മർഹൂ:എം ചേക്കൂട്ടിഹാജി...
സുഹൃത്തുക്കളോടപ്പം പുറത്ത് പോയ സമയത്ത് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.
തൃക്കരിപ്പൂർ: ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി വനിതാ വിംഗ് തൃക്കരിപ്പൂർ പൂക്കോയ തങ്ങൾ ഹോസ്പേസ് സെന്ററിന് നൽകിയ പാലിയേറ്റീവ് ഉപകരണങ്ങൾ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പീ.ടി.എച്ച് ഭാരവാഹികൾക്ക് കൈമാറി. ചടങ്ങിൽ മുസ്ലിം ലീഗ്...
മുന്നറിയിപ്പില്ലാതെ സര്‍വീസുകള്‍ റദ്ദാക്കിയതോടെ ഒമാനില്‍ എത്തിപ്പെടാന്‍ അമൃതയ്ക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ല
മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണയും ദുബായിലേക്ക് പുറപ്പെട്ടിട്ടുണ്ട്
പാർലമെന്റ് തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി നാട്ടിലേക്ക് പോകുന്നവർക്ക് വടകര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് കോഓർഡിനേഷൻ കമ്മറ്റി - യു.എ.ഇയുടെയും , ദുബൈ കോഴിക്കോട് ജില്ലാ കെ.എം.സി.സി.യുടെയും നേതൃത്വത്തിൽ ഏർപ്പെടുത്തിയ രണ്ടാമത്തെ വിമാനത്തിൽ പോകുന്നവർക്ക് ഷാർജയിൽ വെച്ച്...
ഇസ്ലാഹി, അല്‍മനാര്‍ സെന്റുകള്‍ക്കായി ഉര്‍ദു, ഇംഗ്ളീഷ്, തമിഴ് ഭാഷകളിലുമടക്കം ആകെ 5 ഈദ് ഗാഹുകളായി
500 പേർക്കുള്ള ഇഫ്താർ തൃശ്ശൂർ ജില്ലാ കമ്മിറ്റിയും മറ്റു സംഘടനകളുടെ സഹായത്തോടുകൂടി ആയിരത്തിൽ അഞ്ഞൂറിൽ കൂടുതൽ ആളുകൾക്ക് നോമ്പ് തുറപ്പിക്കുവാനുള്ള സംവിധാനം അവിടെ ഒരുക്കിയിരുന്നു.
ഡി. ഐ.പി. രണ്ടിലെ അൽ സലാം മസ്ജിദ് പരിസരത്ത് നടന്ന വിതരണ ചടങ്ങ് മസ്ജിദിലെ ഇമാം അബ്ദുൽ അസീസ് വിതരണോൽഘാടനം ചെയ്തു.
ദുബൈ: യുഎഇ കെഎംസിസിയുടെയും ഈമാന്‍ കള്‍ചറല്‍ സെന്ററിന്റെയും ബോറ കമ്യൂണിറ്റിയുടെയും സഹകരണത്തോടെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ദുബൈ മിലേനിയം ഹോട്ടലില്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്ന് പുതുമയുള്ള അനുഭവമായി. പ്രവാസ ലോകത്തെ വിവിധ കൂട്ടായ്മകളുടെ ഏകോപനത്തില്‍ ഇതാദ്യമായാണ് കോണ്‍സുലേറ്റ്...