എരഞ്ഞിപ്പാലം ബിലാത്തിക്കുളം കെ.എസ്എം.ബി കോളനിയിലെ താമസക്കാരനായ സഞ്ജയ് രാമചന്ദ്ര (52)നെയാണ് ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇയാളെ പതിനഞ്ച് ദിവസത്തിലധികമായി കാണാനില്ലെന്ന് കാണിച്ചു സുഹൃത്തുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.ബർദുബായിലെ ഐടി സ്ഥാപനത്തിൽ ബിസിനസ് ഡവലപ്മെന്റ് മാനേജരാണ്.
നിരവധി കാര്യങ്ങളില്‍ ലോകത്ത് സവിശേഷതകളുള്ള ദുബായ് എയര്‍ ടാക്സികളുടെ കാര്യത്തിലും ആദ്യ റെക്കോര്‍ഡ് സ്വന്തമാക്കാനൊരുങ്ങുന്നു.
ആഗോള തലത്തില്‍ സുസ്ഥിര വികസനം നേരിടുന്ന വെല്ലുവിളികള്‍, കാലാവസ്ഥാ പ്രതിസന്ധികള്‍, ആഗോള സാമ്പത്തിക പ്രശ്നങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുന്നതാണ്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ദുബൈയില്‍ ഖബറടക്കുമെന്ന് സാമൂഹിക പ്രവര്ത്തകന് നസീര്‍ വാടാനപ്പള്ളി അറിയിച്ചു
മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നവര്‍ ദുബൈ പൊലീസിനെ അറിയിക്കണമെന്നും പൊലീസ് പറഞ്ഞു. എമര്‍ജന്‍സി ഫോണ്‍ നമ്പര്‍ 901
തങ്ങളുടെ ജോലിയിലെ സംതൃപ്തി, സര്‍ക്കാര്‍ സേവനങ്ങളുടെ സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പ്രവാസികള്‍ ഏറെ ഇഷ്ടപ്പെടുന്ന നഗരമായി ദുബായിയെ മുന്‍നിരയിലെത്തിച്ചത്.
ദുബൈയിലെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് നേതൃത്വം നല്‍കുന്നത്.
സുപ്രധാന ദൗത്യങ്ങള്‍ക്കുവേണ്ടി സജ്ജരാക്കി നിര്‍ത്തുന്ന ആയുധ പരിശീലനമടക്കം നേടിയ വിങ്ങാണിത്
ആളുമാറി അക്കൗണ്ടിലെത്തിയ പണം തിരികെ നല്കാന് വിസമ്മതിച്ച ഇന്ത്യക്കാരന് ഒരു മാസം തടവ് ശിക്ഷയും പിഴയും. 5.70 ലക്ഷം ദിര്‍ഹം (1.25 കോടി രൂപ) അക്കൗണ്ടിലെത്തിയിട്ടും തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് ദുബൈ ക്രിമിനല്‍ കോടതിയാണ് ശിക്ഷ...
ആരോടും അയിത്തമില്ല.