പ്രേമം നിങ്ങളെക്കൊണ്ട് ഭ്രാന്തന് പ്രവൃത്തികള്‍ ചെയ്യിക്കും, എന്നാണ് പൊതുവെ പറയാര്. ബിഹാറിലെ മുസാഫര്‍പുരിലും സംഭവിച്ചത് അങ്ങനെയൊരു കാര്യമാണ്. ഐഐടിയില്‍ പഠിച്ചിറങ്ങി, ദുബായില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്ത യുവാവ്, നിശാക്ലബില്‍ നര്‍ത്തകിയായ തന്റെ കാമുകിയെ പ്രീതിപ്പെടുത്താന്‍...
അബുദാബി: വിശുദ്ധ ഖുര്‍ആന്‍ പഠനവും പാരായണവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ തലത്തില്‍ നടത്തിയ ആറാമത് എഡിഷന് ‘തര്‍തീല്‍’ ഖുര്‍ആന്‍ മത്സരത്തിന്റെ യുഎഇ തല മത്സരത്തിന് ദുബൈ ഡ്യൂവേല് സ്കൂളില്‍ പ്രൗഢ സമാപനം....
ദുബൈ ദേര നൈഫിലെ അപാർട്മെന്റിൽ ഉണ്ടായ തീപിടുത്തത്തിൽ ജീവൻ നഷ്ടമായ വേങ്ങര ചേറൂർ ചണ്ണയിൽ സ്വദേശി കാളങ്ങാടൻ റിജേഷിന്റെയും ഭാര്യ ജിഷിയുടെയും കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധന സഹായം പ്രഖ്യാപിക്കണമെന്ന് പി. കെ....
ദുബായ് തീപ്പിടിത്തത്തില്‍ മരിച്ച മലപ്പുറം സ്വദേശികളായ ദമ്പതിമാരുടെ മൃതദേഹങ്ങള്‍ ഇന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ഷാര്‍ജയില്‍ നിന്ന് കരിപ്പൂരിലെത്തിക്കും. റിജേഷിന്റെയും ജെഷിയുടെയും മൃതദേഹങ്ങളാണ് ഇന്ന് രാവിലെയോടെ നാട്ടിലെത്തിക്കുക. തമിഴ്നാട് സ്വദേശികളുടെ മൃതദേഹം ഇന്ന് ഉച്ചയോടെ...
ദുബൈ ദേരയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 16 പേരില്‍ 13 പേരെയും തിരിച്ചറിഞ്ഞു. നാല് ഇന്ത്യക്കാര്‍, 5 സുഡാനികള്‍, 3 പാകിസ്ഥാനി, ഒരു കാമറൂണ്‍ സ്വദേശി എന്നിവരാണ് മരിച്ചത്. മലപ്പുറം വേങ്ങര സ്വദേശി കളങ്ങാടന്‍ റിജേഷ് (38),...
ദേര ഫ്രിര്ജ് മുറാറിലെ കെട്ടിടത്തില്‍ ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം.
തൃശ്ശൂര്‍ സ്വദേശി ദുബൈയില്‍ നിര്യാതനായി. ശാന്തിപുരം വൈപിപാടത്ത് ഹുസൈന്(58) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ദുബൈ അമേരിക്കന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിതാവ ്: കുഞ്ഞുമുഹമ്മദ്. മാതാവ്: ഖദീജ കുഞ്ഞ് ഭാര്യ: സഫിയ.
ദുബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 31 പുരുഷന്മാരെയും 36 സ്ത്രീകളെയുമാണ് പൊലീസ് പിടികൂടിയത്
കുട്ടികളിലെ മികച്ച സംവിധായകരെ തിരഞ്ഞെടുക്കാൻ ദുബൈയിലെ ഗ്ലോബൽ വില്ലേജ് ഒരുക്കിയ മത്സരത്തിൽ ഒന്നാമതെത്തിയത് മലയാളി വിദ്യാർത്ഥിനി.പെരിന്തൽമണ്ണ സ്വദേശി സജിൻ മുഹമ്മദിന്റെ മകൾ സന സജിനാണ് സീനിയർ വിഭാഗത്തിൽ ഒന്നാമത് എത്തിയത്. 10 ലക്ഷം ദിർഹമത്തിന്റെ സ്കോളർഷിപ്പാണ്...
ഇവര്‍ വിവിധ രാജ്യങ്ങളില്‍നിന്ന് ദുബൈയില്‍ എത്തിയവരായിരുന്നു