Video Stories6 years ago
റമസാനെ വരവേല്‍ക്കാന്‍ ഡ്രൈ ഫ്രൂട്ട്സ് വിപണി ഒരുങ്ങി
റമസാന്‍ വ്രതാനുഷ്ഠാനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നഗരത്തിലെ ഡ്രൈഫ്രൂട്ട് വിപണി സജീവമാകുന്നു. നോമ്പുതുറ വിഭവങ്ങളില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ഈന്തപ്പഴം. അറബ് രാജ്യങ്ങളില്‍ നിന്നെത്തുന്ന ഇവ പൂര്‍ണമായി വിപണി കീഴടക്കി കഴിഞ്ഞു. ജോര്‍ദാര്‍, അംബര്‍,...