crime2 years ago
മദ്യപിച്ച് ദോഹ- കൊച്ചി എയര്‍ ഇന്ത്യ വിമാനത്തിനകത്ത് ബഹളം വെച്ചു; കോട്ടയം സ്വദേശി അറസ്റ്റില്‍
മദ്യപിച്ച് വിമാനത്തിനകത്ത് ബഹളംവെച്ച കോട്ടയം സ്വദേശി അറസ്റ്റിൽ. ദോഹയിൽ നിന്ന് എയർ ഇന്ത്യാ വിമാനത്തിലെത്തിയ കോട്ടയം സ്വദേശി ജിസൻ ജേക്കബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിമാനം കൊച്ചി റൺവേയിലേക്കിറങ്ങുന്ന സമയത്ത് സീറ്റിലിരിക്കാതെ ബഹളം തുടർന്നപ്പോൾ പൈലറ്റ്...