ഇടുക്കി വണ്ടിപ്പെരിയാർ തേങ്ങാക്കല്ലിൽ ഒരാൾ കുത്തേറ്റ് മരിച്ചു. തേങ്ങാക്കൽ സ്വദേശി അശോകനാണ്(25) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തേങ്ങാക്കൽ സ്വദേശി സുബീഷ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
വിമാന സർവീസ് നടത്തിയ ശേഷമുള്ള ബ്രീത്ത് അനലൈസർ ടെസ്റ്റിലാണ് പൈലറ്റ് മദ്യപിച്ചിരുന്നതായി തെളിഞ്ഞത്.
ഒട്ടേറെ കേസുകളില്‍ പ്രതിയാണ് റസീന
പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു
ഇന്നലെ ഉച്ചയ്ക്കാണ് ലക്കിടി സ്വദേശി വിശ്വനാഥന് എന്നയാള്‍ അത്യാഹിത വിഭാഗത്തിന്റെ മുന്നിലെത്തി ബഹളം വച്ചത്
ഡല്‍ഹിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന 6E 308 വിമാനത്തിലാണ് മദ്യപിച്ചെത്തി എമര്‍ജന്‍സി ഡോര്‍ തുറക്കാന്‍ ശ്രമിച്ചത്
മദ്യപിച്ച് വാഹനമോടിച്ചതിന് പിഴ ചുമത്തിയതില്‍ പ്രതിഷേധിച്ച് ദില്ലി സ്വദേശി വാഹനത്തിന് തീയിട്ടു. സര്‍വ്വോദയാ സ്വദേശിയായ രാകേഷ് മദ്യപിക്കുക മാത്രമല്ല മതിയായ രേഖകള്‍ കൈവശം വയ്ക്കുകയും ഹെല്‍മറ്റ് ധരിക്കുകയും ചെയ്തിരുന്നില്ല. രേഖകള്‍ ഇല്ലാത്തതിന് 15000 രൂപയും ഹെല്‍മറ്റ്...