ഓട്ടോയില്‍ യാത്ര ചെയ്ത് മയക്കുമരുന്ന് വില്പന നടത്തുന്നതിനിടെയാണ് ഇരുവരും പിടിയിലായത്
സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു
ഫോണ്‍രേഖകള്‍ പരിശോധിച്ചുവരികയാണ് പൊലീസ്.
പ്രതി ലഹരിമരുന്ന് കച്ചവട സംഘത്തിലെ പ്രധാനിയാണെന്നാണ് പോലീസ് കണ്ടെത്തല്‍
മുമ്പും സമാന കേസിൽ എടവണ്ണ പരിസരത്തു നിന്നും ഇയാളെ പോലീസ് പിടികൂടിയിട്ടുണ്ട്. എടവണ്ണ തിരുവാലി പ്രദേശങ്ങളിൽ കടകളിൽ വിൽപ്പനക്കായി കൊണ്ടുവന്ന പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. ഇയാൾക്കെതിരെ പോലീസ് കേസെടുത്തു.
കേസില്‍ പൊലീസ് പരാതി പോലും എഴുതി വാങ്ങിയില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ മാധ്യമങ്ങളിൽ പറഞ്ഞു
5.01 ഗ്രാം മയക്കുമരുന്ന് ഇയാളില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു
പട്ടില്‍ പൊതിഞ്ഞ പാശാണങ്ങളാണവരുടെ കൈകളില്‍. സ്വതന്ത്രതാ വാദം, സ്ത്രീ പുരുഷ സമത്വം, ജെന്‍ഡര്‍ ന്യൂട്രാലിറ്റി, പൗരാവകാശങ്ങള്‍ തുടങ്ങി പ്രത്യക്ഷത്തില്‍ നിരുപദ്രവകരമെന്ന് തോന്നുന്ന മുദ്രാവാക്യങ്ങള്‍ ഉയര്ത്തിയാണിവര് സ്വാധീനം ഉറപ്പിക്കുക.
അന്വേഷണം വിപുലമാക്കാനാണ് പോലീസ് തീരുമാനം.
പരിചിതമായ ചില കോഡുകള്‍ പറഞ്ഞാണ് ഇടപാടുകാര്‍ സാധനം വാങ്ങുന്നത്.