പിടിയിലായ കമറുദ്ദീന് എംഡിഎംഎ, ഹഷീഷ് ഓയില്‍ തുടങ്ങിയ ലഹരി വസ്തുക്കള്‍ പ്രധാനമായും വില്പന നടത്തുന്നത് എന്‍ഐടി, ആര്‍ഇസി, മുക്കം ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ്
വിപണിയില്‍ 20 ലക്ഷത്തോളം വിലമതിക്കുന്നതാണ് പിടികൂടിയ എം.ഡി.എം.എ
7.3 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പൊലീസ് പിടികൂടി
വാഹനപരിശോധനക്കിടെയാണ് പ്രതി പിടിയിലായത്
പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്
പിടിക്കപ്പെട്ട അബ്ദുള്‍ സലാം 2021 ല്‍180 കിലോ കഞ്ചാവും 1 കിലോ ഹാഷിഷ് ഓയിലും കടത്തിയതിന് നിലമ്പൂര്‍ റേഞ്ച് എക്സൈസ് രജിസ്റ്റര്‍ ചെയ്ത കേസ്സിലെ പിടികിട്ടാപുള്ളിയാണ്
കരുനാഗപ്പള്ളിയില്‍ ലഹരിക്കടത്ത് നടത്തിയ ലോറിയുടെ ഉടമ ഷാനവാസിനെ സി.പി.എം പുറത്താക്കി. പി.പി ചിത്തരഞ്ജനെയും എം. സത്യപാലിനെയും പാര്‍ട്ടിയില്‍നിന്ന് തരംതാഴ്ത്തി. മൂന്ന് ഏരിയാ കമ്മിറ്റികളും പിരിച്ചുവിട്ടു. ആലപ്പുഴ സി.പി.എമ്മിലെ ഗ്രൂപ്പിസം മൂര്ധന്യത്തിലെത്തിയതിനെതുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് നടപടി. ഷാനവാസിനെ...
ഇയാളുടെ പേരില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് നാട്ടില്‍ കേസുണ്ട്
ഈ ശൃംഗലക്ക് കേരളത്തിലും വേരുകൾ ഉള്ളതായി സൂചനയുണ്ട്
തമിഴ്നാട് വച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്