കോളജ് ഡെവലപ്മെന്റ് കൗണ്‍സില്‍ വിഭാഗത്തിലെ ഓഫിസ് അറ്റന്‍ഡന്റ് സുമേഷിനെയാണ് വൈസ് ചാന്‍സലറുടെ നിര്‍ദേശപ്രകാരം അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്ത് സര്‍വകലാശാല രജിസ്ട്രാര്‍ ഉത്തരവിറക്കിയത്.
എറണാകുളം എന്‍ഫോഴ്സ്മെന്റ് അസി. കമ്മീഷണറുടെ സ്പെഷ്യല്‍ ആക്ഷന്‍ ടീമിന്റെയും, എക്സൈസ് ഇന്റലിജന്‍സിന്റെയും, എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിന്റെയും നീക്കത്തിലാണ് പിടിയിലായത്
രഹസ്യവിവരങ്ങള്‍ ആന്റി നാര്‍ക്കോട്ടിക് കണ്ട്രോള് റൂം നമ്പറായ 9497927797 ലേക്ക് വിളിച്ച് അറിയിക്കാവുന്നതാണെന്ന് കേരള പൊലീസ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു
റോബിന്റെ വീട്ടില്‍ നിന്ന് 18 കിലോ കഞ്ചാവ് പിടിച്ചെടുത്തു
സംശയം തോന്നാതിരിക്കാന്‍ മകനെയും കാറില്‍ ഇരുത്തിയായിരുന്നു എംഡിഎംഎ കടത്ത്
തിരുവനന്തപുരത്ത് മാത്രം 48 പേരാണ് പൊലീസിന്റെ പിടിയിലായത്
ശ്ചിമബംഗാളിലെ സിലിഗുരിയില്‍ നിന്നും കഞ്ചാവ് വാങ്ങി ട്രെയിന്‍ മാര്‍ഗ്ഗം പാലക്കാട് ഇറങ്ങി പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പിടിയിലാവുകയായിരുന്നു
ട്രെയിനില്‍ നിന്നിറങ്ങി സ്റ്റേഷന് പുറത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്
2019ൽ ഇന്ത്യന്‍ കോസ്റ്റ്ഗാർഡിന്റെ പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ മ്യാൻമറിൽ നിന്നുള്ള ലഹരി സംഘം മയക്ക് മരുന്ന് സഹിതം കപ്പൽ മുക്കിയിരുന്നു. വായുകടക്കാത്ത കവറിലുള്ള ലഹരി മരുന്ന് തീരത്ത് അടിയുകയുകയായിരുന്നു. ഇതാണ് ഇപ്പോൾ കേരളത്തിലേക്ക് എത്തിക്കുന്നതെന്നാണ് കസ്റ്റംസ് കരുതുന്നത്.
യുവതി വീട്ടില്‍ തനിച്ചുള്ള സമയത്താണ് വിജിത്ത് അക്രമം നടത്തിയത്