രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്
മനോഹരമായ വര്‍ണക്കടലാസില്‍ പൊതിഞ് കുഞ്ഞുമക്കളുടെ കൈകളില്‍ മധുര മിഠായിയായിത്തുടങ്ങി വിപുലമായ വിപണീജാലികയാണ് മാഫിയകള്‍ പണിതുണ്ടാക്കിയിട്ടുള്ളത്. ഇത് തകര്‍ക്കുക എന്നതാണ് ഭാവിതലമുറയെ രക്ഷപ്പെടുത്താനുള്ള ഏക മാര്‍ഗം.
യുദ്ധങ്ങളും പരിസ്ഥിതി നാശങ്ങളും മാനവരാശിക്ക് ഏല്പിക്കുന്ന ആഘാതങ്ങള്‍ സ്കൂള്‍ സിലബസിലുണ്ട്. ലഹരി സൃഷ്ടിക്കുന്ന ആരോഗ്യപരവും സാമൂഹികവും സാമ്പത്തികവുമായ വിപത്തും പാഠ്യപദ്ധതിയുടെ ഭാഗമാവണം. താന്‍ പഠിപ്പിച്ച കുട്ടികള്‍ ലഹരി ഉപയോഗിക്കാത്തവരാണെന്ന് പറയുന്നതില്‍ അധ്യാപകരും അഭിമാനം കൊള്ളണം.
നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയാണ് പിടിച്ചെടുത്തത്.
മയക്കുമരുന്ന് മാഫിയയും സിനിമാ മേഖലയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
അതേസമയം കേസിലെ മുഖ്യപ്രതിയായ മലയാളി മുഹമ്മദ് അനൂപിന് അനിഖയെ പരിചയപ്പെടുത്തിയ കണ്ണൂര്‍ സ്വദേശി ജിംറീന്‍ ആഷിയെ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യുറോ ഉടന്‍ അറസ്റ്റ് ചെയ്യും
നടി രാഗിണി രണ്ടാം പ്രതിയാണ്
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 950 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവിനെ പിടികൂടി. ദോഹയിലേക്ക് കടക്കാന്‍ ശ്രമിച്ച കണ്ണൂര്‍ തായത്തെരു സ്വദേശി വലിയബല്ലത്ത് അജാസില്‍ നിന്നാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഹാഷിഷ് പിടികൂടിയത്. ചെരുപ്പിന്റെ...
കോഴിക്കോട്: നാലു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കല്ലായി എരഞ്ഞിക്കല്‍ സ്വദേശി വഴിപോക്ക് പറമ്പില്‍ മൊയ്തീന് കോയയുടെ മകന് രജീസ് (35) നെയാണ് കുന്ദമംഗലം റെയിഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ജുനൈദും സംഘവും പിടികൂടിയത്. ഇന്ന് രാവിലെ...
സുല്‍ത്താന്‍ ബത്തേരി: മാരക മയക്കുമരുന്നായ മെത്തലിന്‍ ഡയോക്സി മെത്തഫിത്തലിനും, ഹാഷിഷ് ഓയിലുമായി (എം.ഡി.എം.എ.യു) യുവാവിനെ മുത്തങ്ങയില്‍ വെച്ച് എക്്സൈസ് പാര്‍ട്ടി പിടികൂടി. കണ്ണൂര്‍ താണ സ്വദേശി സലഫി സ്കൂളിന് സമീപം വെസ്റ്റ് ന്യുക് വീട്ടില്‍ മുഹമ്മദ്...