പത്തനംതിട്ട പന്തളം ഐരാണിക്കുടിയില്‍ രണ്ട് കിലോ കഞ്ചാവ് പിടികൂടി . പന്തളം സ്വദേശികളായ ജിബിന്‍, രാഹുല്‍, അനന്തു എന്നിവരാണ് പിടിയിലായത്.എ.ഡി.ജി.പിയുടെ സ്പെഷല്‍ ഡ്രൈവില്‍ ഡാന്‍സാഫ് സംഘമാണ് പ്രതികളെ പിടികൂടിയത് . ഇന്ന് പുലര്‍ച്ചെ 5 മണിക്ക്...
വീണ്ടും ഒരു കെനിയന്‍ താരം കൂടി ഉത്തേജക മരുന്ന് ഉപയോഗത്തിന് പിടിയില്‍
വാര്‍ത്തകള്‍ മാഫിയക്കെതിരെ പോരാടാനുള്ള സര്‍ക്കാരിന്റെ ഇച്ഛാശക്തി നഷ്ടപ്പെടുന്നതിനെയാണ് സൂചിപ്പിക്കുന്നതെന്നും മാത്യു കുഴല്നാടന് അഭിപ്രായപ്പെട്ടു.
പെണ്‍കുട്ടി എസ്.പി.സിയിലും കമ്പഡിയിലും ഉള്‍പ്പെടെ സജീവമായ കുട്ടിയാണ്.
സംസ്ഥാന എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടിയത്.
കൊള്ള ലാഭം ലഭിച്ചു തുടങ്ങിയതോടെ സംസദ് മറ്റു ജോലികള്‍ ഉപേക്ഷിച്ചു
വീര്യം കുറഞ്ഞ മദ്യം നിയമവിധേയവും, പഴവര്ഗങ്ങളില് നിന്നും ഉത്പാദിപ്പിക്കുന്ന ശുദ്ധമായ, പ്രകൃതിദത്തമായ തനിനാടന്‍ സാധനം എന്നൊക്കെ വിശേഷിപ്പിച്ച് പൊതു വിപണിയില്‍ ഇറക്കിയാല്‍ അതിന്റെ സ്വീകാര്യതയുടെ വ്യപ്തി എത്രമാത്രംഉണ്ടാകും! ഊഹിക്കാന്‍ പോലും കഴിയുന്നില്ല. അതിനിടയില്‍ നടത്തുന്ന ലഹരിവിരുദ്ധ...
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്
മനോഹരമായ വര്‍ണക്കടലാസില്‍ പൊതിഞ് കുഞ്ഞുമക്കളുടെ കൈകളില്‍ മധുര മിഠായിയായിത്തുടങ്ങി വിപുലമായ വിപണീജാലികയാണ് മാഫിയകള്‍ പണിതുണ്ടാക്കിയിട്ടുള്ളത്. ഇത് തകര്‍ക്കുക എന്നതാണ് ഭാവിതലമുറയെ രക്ഷപ്പെടുത്താനുള്ള ഏക മാര്‍ഗം.
യുദ്ധങ്ങളും പരിസ്ഥിതി നാശങ്ങളും മാനവരാശിക്ക് ഏല്പിക്കുന്ന ആഘാതങ്ങള്‍ സ്കൂള്‍ സിലബസിലുണ്ട്. ലഹരി സൃഷ്ടിക്കുന്ന ആരോഗ്യപരവും സാമൂഹികവും സാമ്പത്തികവുമായ വിപത്തും പാഠ്യപദ്ധതിയുടെ ഭാഗമാവണം. താന്‍ പഠിപ്പിച്ച കുട്ടികള്‍ ലഹരി ഉപയോഗിക്കാത്തവരാണെന്ന് പറയുന്നതില്‍ അധ്യാപകരും അഭിമാനം കൊള്ളണം.