അങ്ങാടിവയല് സ്വദേശികളുടെ മകനെയാണ് കഴിഞ്ഞ ദിവസം അബോധാവസ്ഥയില് ആശുപത്രിയില് പ്രവേശിപ്പിച്ചത്
പൂക്കോട്ടുംപാടത്ത് നിന്നും മാരക മയക്കുമരുന്ന് പിടികൂടി.
മരുന്നുവിലയ്ക്ക് സബ്സിഡി നല്കുന്നതിനുള്ള സാധ്യത പുനപരിശോധിക്കാനാണ് നിര്ദ്ദേശം
തലശ്ശേരി മേഖലയിൽ മയക്കുമരുന്ന് എത്തിക്കുന്നതിൽ സുപ്രധാന കണ്ണിയായ തലശ്ശേരി സ്വദേശിയെ മൂന്ന് മാസമായി തലശ്ശേരി എക്സൈസ് സംഘം നിരീക്ഷിക്കുകയായിരുന്നു
നാട് മുഴുവൻ ലഹരി വിതരണക്കാരെ കൊണ്ട് നിറഞ്ഞിട്ടും വേണ്ടത്ര ജാഗ്രത പുലർത്താൻ സർക്കാറിന് സാധിക്കുന്നില്ലെന്ന് നേതാക്കൾ പറഞ്ഞു
രുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്
ഒമാനില് ജോലി ചെയ്തിരുന്ന മുഹമ്മദ് ഷബീബ് രണ്ടുമാസം മുന്പാണ് നാട്ടിലെത്തിയത്
രോഹിത് (38), അക്ഷയ് (38) എന്നിവരെയാണ് പട്ടേൽ നഗർ പ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്തത്.
സംഭവത്തില് ബോട്ടിലുണ്ടായിരുന്ന ആറ് മ്യാന്മര് സ്വദേശികളെ അറസ്റ്റ് ചെയ്തു.
220 ഗ്രാം മെത്താഫെറ്റമിൻ പിടിച്ചെടുത്തു