ബംഗളൂരുവില്‍ വാഹനത്തിലെത്തി മയക്കുമരുന്ന് വില്‍ക്കുന്നതിനിടെയാണ് ചാള്‍സിനെ പൊലീസ് പിടികൂടുന്നത്.
സത്യസന്ധമായ കാമ്പയില്‍ നടത്തിയാല്‍ പ്രതിപക്ഷം ഒപ്പമുണ്ടാകും. ലഹരി മരുന്ന് കച്ചവടം നടത്താന്‍ പ്രദേശിക രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് സര്‍ക്കാര്‍ കുടപിടിച്ച് കൊടുക്കുകയാണ്.വി.ഡി സതീശന് പറഞ്ഞു.
കഞ്ഞിക്കുഴി സ്വദേശി ബിനുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 70 ലിറ്റര്‍ വ്യാജമദ്യവും 3500 കുപ്പികളും കണ്ടെടുത്തത്.
ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്ന ഫാര്‍മസികളുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി സ്വീകരിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
നെടുമങ്ങാട് മാണിക്കല്‍ സ്വദേശി രാജേഷ് എന്ന 32-കാരനെയാണ് അറസ്റ്റ് ചെയ്തത്.
ബാറുകള്‍ക്ക് ലൈസന്‍സുകള്‍ നല്കുന്നതില് നിയന്ത്രണം വേണം.
.പെരിയാട്ടടുക്കം റിയാസ് എന്നറിയപ്പെടുന്ന പ്രതി പലപിടിച്ചുപറിക്കേസുകളിലടക്കംപ്രതിയാണ്