കേസില്‍ അറസ്റ്റിലായ സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തിയില്‍ നിന്നാണ് ഇവരുടെ പേരുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.
നിയാസില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സഞ്ജനയുടെ ഇന്ദിരാനഗറിലുള്ള വീട്ടില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത്.
കേസില്‍ ഇതുവരെ 13 പേര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിട്ടുള്ളത്. ഇതില്‍ ആറു പേര് അറസ്റ്റിലായി. നേരത്തെ, സഞ്ജനയുടെ സുഹൃത്ത് രാഹുലും കേസില്‍ അറസ്റ്റിലായിരുന്നു.