പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് തളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി.
കൊച്ചിയിലെ റിസോര്‍ട്ട് കേന്ദ്രീകരിച്ച് മോഡലുകളും സാമൂഹ്യ മാധ്യമ കൂട്ടായ്മയിലെ താരങ്ങളും നടത്തിയ പാര്‍ട്ടിയിലേക്കാണ് ഇവര്‍ ലഹരി കൊണ്ടുപോയത് എന്നാണ് പൊലീസ് പറയുന്നത്.
അറസ്റ്റിലായ സുരഭി ഫിറ്റ്നസ് ട്രെയിനറും പ്രിയ ഫാഷന്‍ ഡിസൈനറാണെന്നും പൊലീസ് പറഞ്ഞു.
ഒരു കിലോ കഞ്ചാവ് കടത്താനുള്ള ശ്രമത്തിനിടെ 2014ല്‍ ആണ് തങ്കരാജു സിംഗപ്പൂരില്‍ പിടിയിലായത്
ലഹരി വസ്തുക്കള്‍ കടത്തിയ വാഹനം വാടകക്കെടുത്ത ജയനും കേസില്‍ പ്രതിയല്ല
ആലപ്പുഴ നഗരസഭ കൗണ്‍സിലറും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ എം ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ലോറിയില്‍ നിന്നാണ് പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്.
പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട വില്പ്പനക്കായയാണ് ലഹരി മരുന്ന് എത്തിച്ചിരിക്കുന്നത്.
തടവുകാരെ വൈകിട്ട് ജയിലിലടയ്ക്കുന്നതിന് മുന്‍പ് വിശദമായ ദേഹപരിശോധന നടത്തണമെന്ന നിര്‍ദേശത്തിന് തൊട്ടുപിന്നാലെയാണ് പുതിയ തീരുമാനം
ബഹളംകേട്ട് നാട്ടുകാര്‍ കൂടിയതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തിലെ നാലുപേരെ പിടികൂടി പൊലീസില്‍ ഏല്പിക്കുകയായിരുന്നു.
ഒരു മരണവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഈ അന്വേഷണത്തിന്റെ കരുക്കള്‍ ഏതൊക്ക തലങ്ങളിലേക്ക്, ആരുടെയൊക്കെ തലക്കു നേര്‍ക്ക് വരുമെന്നതിനെപ്പറ്റിയാണ് ബോളിവുഡ് ഇപ്പോള്‍ ഉറ്റുനോക്കുന്നത്. ആ ഒരു അങ്കലാപ്പ് ബോളിവുഡ് സെലിബ്രിറ്റികളെ ആകെ ഗ്രസിച്ചിട്ടുണ്ട്