പറവൂര്‍ സ്വദേശിയായ മാനവ് (17) ആണ് മരിച്ചത്
ജലനിരപ്പ് പെട്ടെന്ന് ഉയരുകയും നാലു പേരും ഒഴുക്കില്‍പ്പെടുകയുമായിരുന്നു
കുന്നിക്കോട് സ്വദേശി അഹദാണ് മരിച്ചത്
പുനലൂര്‍ ഇളമ്പല്‍ സ്വദേശി അഹദ് (21) ആണ് മരിച്ചത്
ചെറുതുരുത്തി ഓടയ്ക്കല്‍ വീട്ടില്‍ കബീര്‍, ഭാര്യ ഷാഹിന ഇവരുടെ മകള്‍ സറ (10), സഹോദരിയുടെ മകള്‍ ഫുവാദ് സനിന് (12) എന്നിവരാണ് മരിച്ചത്
ചെറുതുരുത്തി സ്വദേശി കബീറും കുടുംബവുമാണ് ഒഴുക്കില്‍പെട്ടത്
തൃശൂര്‍ സെന്റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പട്ടിക്കാട് സ്വദേശിയായ 16 വയസുകാരി ആന്‍ഗ്രേയ്സ് ആണ് മരിച്ചത്
ബന്ധുക്കള്‍ക്കും വീട്ടുകാര്‍ക്കുമൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെയായിരുന്നു സംഭവം