കല്പഞ്ചേരി സ്വദേശി കണ്ണഞ്ചേരി പറമ്പ് സുബ്രഹ്മണ്യന് (45) ആണ് മരിച്ചത്
ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
പതിനൊന്ന് പ്രതികളില് 9 പേരും താമസിച്ചിരുന്ന രന്ധിക്പൂര്, സിങ്വാദ് ഗ്രാമങ്ങളിലെ വീടുകളാണ് ഒഴിഞ്ഞു കിടക്കുന്നത്. പ്രതികള് ഒളിവിലാണെന്നാണ് വിവരം.
കുളിക്കുന്നതിനിടെ തടയണയില്നിന്ന് പുറത്തേക്ക് വെള്ളം ഒഴുകുന്ന ഭാഗത്ത് ജെയിംസ് കുടുങ്ങിപ്പോകുകയായിരുന്നു.
കൊല്ലം അയത്തിൽ സുഹൃത്തുക്കൾ മുങ്ങി മരിച്ചു .ഗിരികുമാർ, അനിയൻകുഞ്ഞ് എന്നിവരാണ് മരിച്ചത് .ഇന്ന് കൊല്ലം മഹാദേവൻ ക്ഷേത്രത്തിന് സമീപമുള്ള കുളത്തിലാണ് രണ്ടുപേരുടെ ജഡം കണ്ടെത്തിയത്. കാൽവഴുതി വീഴുകയായിരുന്നു എന്നാണ് അറിയുന്നത്. ഗിരികുമാർ കുളത്തിലേക്ക് വീണപ്പോൾ രക്ഷിക്കാനായി...
നീലേശ്വരം തൈക്കടപ്പുറത്ത് രണ്ട് യുവാക്കള് കടലില് മുങ്ങിമരിച്ചു. തൈക്കടപ്പുറം സ്വദേശികളായ രാജേഷ്, സനീഷ് എന്നിവരാണ് മരിച്ചത്. ഞണ്ട് പിടിക്കുന്നതിനുവേണ്ടിയാണ് ഇവര് കടലില് ഇറങ്ങിയത്. രാജേഷ് മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാനായി കടലില് ഇറങ്ങിയപ്പോഴാണ് സനീഷ് അപകടത്തില്പ്പെട്ടത്. മൃതദേഹങ്ങള്...
കരമനയാറ്റിൽ കുളിക്കാൻ ഇറങ്ങിയ ഏഴാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. അരുവിക്കര ഗവ എച്ച്.എസ്.എസ് ഏഴാം ക്ലാസ് വിദ്യാർത്ഥി ബിജിൻ (13) ആണ് മരിച്ചത്. സ്കൂൾ വിട്ട് നാല് കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്....
പെരിയാര് ആലുവ ദേശം കടവില് കുളിക്കാനിറങ്ങിയ ബാസ്കറ്റ് ബോള് താരം മുങ്ങിമരിച്ചു. തേവര എസ്.എച്ച് കോളജിലെ ബിരുദവിദ്യാര്ത്ഥിയായ സ്റ്റീഫന് ( 19 ) ആണ് മരിച്ചത്. ഇന്നുരാവിലെയാണ് കുളിക്കുന്നതിനിടെ അപകടം.
വിദ്യാര്ഥി പുഴയില് മുങ്ങി മരിച്ച നിലയില്. അഞ്ചച്ചവിടിയിലെ കെ.ടി. ഗഫൂറിന്റെ മകന് അജ്സലി (23) നെയാണ് പരിയങ്ങാട് കെട്ടിന് സമീപം പുഴയില് മരിച്ച നിലയില് കണ്ടെത്തിയത്. വണ്ടൂരില് സ്വകാര്യ കോളജില് ഡിഗ്രി രണ്ടാം വര്ഷ വിദ്യാര്ഥിയാണ്....