അപകടമറിഞ്ഞെത്തിയ നാട്ടുകാർ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
കാണാതായ റിസ്വാനായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്
കോയമ്പത്തൂര്‍ ഉക്കടം സ്വദേശികളാണിവര്‍
ന്നലെ വൈകിട്ടാണ് വഞ്ചി അപകടത്തില്‍ പെട്ട് മൂന്ന് യുവാക്കളെ കാണാതായത്
ഇന്ന് വൈകിട്ട് 3:00 മണിയോടെയാണ് സംഭവം
അഗ്നിരക്ഷാ സേനയും ടൂറിസം പൊലീസും സ്ഥലത്തെത്തി വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല
ബത്തേരിയില്‍ നിന്ന് അഗ്നിരക്ഷാ സേനയെത്തി ഏഴുമണിയോടെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്
ഞായറാഴ്ച വൈകുന്നേരം അഞ്ചോടെയാണ് സംഭവം
എന്‍ഡിആര്‍എഫും ഫയര്‍ ഫോഴ്സും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്
കുട്ടിയുടെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണുള്ളത്