kerala2 years ago
സ്കൂട്ടർ തെന്നി വീണു; ഡ്രൈവിങ് സ്കൂളിന്റെ ഡ്രൈവർ മരിച്ചു
കിഴിശ്ശേരി പൂക്കൊളത്തൂരിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഒളമതിൽ സ്വദേശി സുഹൈൽ ആണ് ഇന്ന് രാവിലെ ഉണ്ടായ അപകടത്തിൽ മരണപ്പെട്ടത്. തൃപ്പനച്ചിയിലെ മാക്സ് ഡ്രൈവിങ്സ്കൂളിന്റെ ഡ്രൈവർ ആണ് ഇദ്ദേഹം. പൂക്കൊളത്തൂർ കരിയപറ്റ കയറ്റത്തിൽ വെച്ച് സുഹൈൽ ഓടിച്ച...