വാഹനങ്ങള്‍ ചൂടായിരിക്കുന്ന സമയത്ത് ചെറിയൊരു തീപ്പൊരി പോലും അപകടത്തിന് കാരണമാകാമെന്ന് എംവിഡി അറിയിച്ചു.
വാഹനങ്ങള്‍ ഗുണ്ടാ ആക്രമണത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നും മൂന്ന് വാഹനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും നാലാമത്തെ വാഹനത്തിന്റെ പരിശോധന നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
അബുദാബി: വാഹനമോടിക്കുന്നവര്‍ക്ക് വിവിധ മുന്നറിയിപ്പുകള്‍ നല്‍കുന്നതിനായി അബുദാബിയിലെ പ്രധാന റോഡുകളില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തി. ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍, അബുദാബി പൊലീസ് എന്നിവയുടെ ഏകോപനത്തിലൂടെയാണ് അപകടരഹിതമായ യാത്ര എന്ന ലക്ഷ്യത്തോടെ പുതിയ മുന്നറിയിപ്പ് സംവിധാനം നടപ്പാക്കിയിട്ടുള്ളത്....
സന്ദര്‍ശക വീസയില്‍ എത്തുന്നവര്‍ക്കോ റസിന്റ്സിനോ വണ്ടിയോടിക്കണമെങ്കില്‍ പഠിച്ചു പരീക്ഷ പാസായി യുഎഇ ലൈസന്‍സ് എടുക്കണം.
ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നതും പിടിക്കാനുള്ള പുതിയ സംവിധാനം അബുദാബിയിൽ പുതുവർഷം മുതൽ നിലവിൽ വരും. റോഡപകടങ്ങൾ കുറക്കാനും തലസ്ഥാന നഗരിയിൽ ട്രാഫിക് സുരക്ഷ വർധിപ്പിക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ‘വെഹിക്കുലർ...
ഇന്ത്യയിലുണ്ടാകുന്ന വാഹനാപകടങ്ങളിൽ 95 ശതമാനവും മാനുഷികമായ പിഴവുകൾ കാരണമാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. സൂക്ഷിച്ചാൽ അപകടം ഒഴിവാക്കാവുന്ന നിരവധി സ്വഭാവങ്ങളും ശീലങ്ങളും പിഴവുകളുമുണ്ട്. അവയിൽ പ്രധാനപ്പെട്ട അഞ്ചെണ്ണം പരിചയപ്പെടാം.
ദുബൈയില്‍ വിവിധ തൊഴില്‍ വിഭാഗങ്ങളിലുള്ള മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് വാഹനനോടിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. െ്രെഡവിങ് ലൈസന്‍സ് നല്‍കുന്നത് വിലക്കാനാണ് അധികാരികള്‍ ആലോചിക്കുന്നത്. റോഡിലെ തിരക്ക് കുറക്കുന്നതിന് ഇതടക്കം വിവിധ നിര്‍ദ്ദേശങ്ങള്‍ പരിഗണനയിലാണെന്ന് റോഡ് ട്രാന്‍സ്പോര്‍ട്ട്...