എങ്ങനെയാണ് ഓട്ടോയ്ക്കു തീപിടിച്ചതെന്നു വ്യക്തമായിട്ടില്ല.
യാത്രക്കാരുടെ വിവരങ്ങളടങ്ങിയ ചാർട്ട് കൈപ്പറ്റാൻ വൈകിയതാണ് പ്രകോപന കാരണം
തെരുവുനായ കുറുകെ ചാടി ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു ഡ്രൈവര്‍ മരിച്ചു. അഴിയൂര്‍ ആവിക്കര റോഡില്‍ പുതിയപറമ്പത്ത് അനില്‍ ബാബു(44) ആണ് മരിച്ചത്. കണ്ണൂക്കരയില്‍ വ്യാഴാഴ്ച്ച വൈകുന്നേരമായിരുന്നു സംഭവം. അപകടത്തില്‍ പരിക്കേറ്റ അനിലിനെ നാട്ടുകാര്‍ വടകര...
തിരക്കുള്ള കണ്ണൂര്‍ കോഴിക്കോട് റൂട്ടില്‍ 5 ദിവസമായി സാഗര ബസ് മിന്നിച്ചോടിക്കുകയാണ് മേപ്പയ്യൂര്‍ സ്വദേശിയായ അനുഗ്രഹ.
ഇന്നലെ രാത്രി പാലിയേക്കര ടോളിന് സമീപം വാഹന പരിശോധനയ്ക്കിടയിലാണ് ഇയാള്‍ പിടിയിലായത്.
ശ്രീകണ്ഠപുരം മടമ്പത്തെ മില്‍മ ഡെയറിയുടെ മുറ്റത്ത് നാലുമാസമായി മാര്‍ഗ തടസം സൃഷ്ടിച്ച് ലോറി. ഉടമയുമായി പിണങ്ങിയതിനെത്തുടര്‍ന്ന് പാല്‍പാക്കറ്റ് നിര്‍മിക്കുന്ന വസ്തുക്കളുമായി എത്തിയ ലോറി െ്രെഡവര്‍ വാഹനമുപേക്ഷിച്ച് മുങ്ങുകയായിരുന്നു. മാര്‍ച്ച് 14നാണ് മഹാരാഷ്ട്രയില്‍നിന്നുള്ള ഉത്പന്നങ്ങളുമായി എംഎച്ച്12 പിക്യു...
ജാഗ്രത പുലര്‍ത്തിയാല്‍ മഴക്കാല അപകടങ്ങള്‍ ഒഴിവാക്കാം.
ഇവിടെ ഡ്രൈവര്‍തന്നെയാണ് ഉത്തരവാദി.
കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ ആംബുലന്‍സ് ഡ്രൈവറെയും എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യമെയും കാറിലെത്തിയവര്‍ മര്‍ദിച്ചെന്ന് പരാതി. ഫോണ്‍ വിളിച്ച് അലക്ഷ്യമായി ഓടിച്ചു വന്ന കാര്‍ ആംബുലന്‍സില്‍ ഇടിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് മര്‍ദിച്ചതെന്ന് ആംബുലന്‍സ് ഡ്രൈവര്‍ മന്‍സൂര്‍...
കെഎസ്ആര്‍ടിസിയില്‍ ഇനിയും തുടര്‍ന്നാല്‍ കൂടുതല്‍ മനുഷ്യജീവനുകള്‍ക്ക് ഹാനികരമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.