നടി ഹണി റോസിനെ വ്യക്ത്യാധിക്ഷേപം നടത്തിയിട്ടില്ലെന്ന് രാഹുൽ ഈശ്വർ. ഹണി റോസ് വിമർശനത്തിന് അതീതയല്ല. വിമർശിക്കാൻ ആർക്കും സ്വാതന്ത്യ്രമുണ്ട് വസ്ത്രധാരണത്തിൽ മാന്യത വേണം. വസ്ത്രധാരണവും സംസാരിക്കുന്നതും എല്ലാ വ്യക്തിയുടേയും സ്വാതന്ത്ര്യമാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു. വാക്കുകൾ...
പൂജാരിമാര്‍ക്ക് സമാനമായിട്ടാണ് പൊലീസുകാര്‍ ധരിച്ചിരിക്കുന്ന വേഷം. പുരുഷ ഉദ്യോഗസ്ഥര്‍ക്ക് മുണ്ടും കുര്‍ത്തയും വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സല്‍വാര്‍ കുര്‍ത്തയുമാണ് വേഷം.
പ്രേതരൂപത്തില്‍ വസ്ത്രം ധരിച്ചത്തിയ സ്ത്രീയെ പിടികൂടി. മലയാറ്റൂര്‍ അടിവാരത്ത് നിന്നാണ് പിടികൂടിയത്. പ്രേതരൂപത്തില്‍ വസ്ത്രം ധരിച്ചെത്തിയ സ്ത്രീ രാത്രികാലങ്ങളില്‍ ആളുകളെ ഭീതിയിലാക്കിയിരുന്നു. പ്രേതരൂപത്തില്‍ കാറോടിച്ചെത്തുകയും പൊതു ഇടങ്ങളില്‍ രാത്രികാലങ്ങളില്‍ കാര്‍ പാര്‍ക്ക് ചെയ്ത ആളുകളെ ഭീതിയിലാക്കുകയും...