kerala2 years ago
ഇന്ത്യയുടെ ഹൃദയം തൊട്ടറിഞ്ഞ യാത്ര ; പത്തനംതിട്ട ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഐ.എ.എസ് സംസാരിക്കുന്നു
സര്‍വ്വീസ് തിരക്കുകള്‍ക്കൊപ്പം സാഹിത്യത്തിലും കലയിലും വ്യക്തിമുദ്ര പതിപ്പിച്ച റാങ്കുകളുടെ കൂട്ടുകാരിയായ ഐ.എ.എസ് ഉദ്യോഗസ്ഥ. പത്താം ക്ലാസ് പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടി അക്കാദമിക് നേട്ടങ്ങള്‍ക്ക് സ്വപ്ന തുടക്കം. പാട്ട്, നൃത്തനൃത്യങ്ങള്‍, അഭിനയം, പ്രസംഗം, എഴുത്ത്...