india2 years ago
മൊബൈല്‍ കണ്ടെത്താന്‍ ഡാമിലെ വെള്ളം വറ്റിച്ച സംഭവം; ഉദ്യോഗസ്ഥന് 53000 രൂപ പിഴ ചുമത്തി ഛത്തീസ്ഗഡ് സര്‍ക്കാര്‍
സർക്കാർ ഉദ്യോഗസ്ഥന്റെ വിലകൂടിയ ഫോൺ വീണ്ടെടുക്കാൻ ഡാമിലെ വെള്ളം വറ്റിച്ച സംഭവത്തിൽ നടപടി തുടർന്ന് ഛത്തീസ്ഗഡ് സർക്കാർ. റിസർവോയറിൽ നിന്ന് 42 ലക്ഷം ലിറ്റർ വെള്ളം വറ്റിക്കാൻ വാക്കാൽ അനുമതി നൽകിയ ജലസേചന വകുപ്പിലെ മുതിർന്ന...