ക്വലാലംപൂര്‍: ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് സ്ഥാപകന്‍ ഡോ.സാകിര്‍ നായിക്കിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍ഐഎ ഹര്‍ജി. മുംബൈ പ്രത്യേക കോടതിയിലാണ് ദേശീയ അന്വേഷണ ഏജന്‍സി അപേക്ഷ സമര്‍പ്പിച്ചത്. നായികിനെ രാജ്യത്ത് തിരിച്ചെത്തിക്കുന്നതിനാണ് ഇത്തരമൊരു നീക്കമെന്നാണ് എന്‍.ഐ.എ വൃത്തങ്ങള്‍...
ന്യൂഡല്‍ഹി: ഇസ്ലാമിക മതപ്രഭാഷകന് സാകിര്‍ നായികിനെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് വിദേശകാര്യമന്ത്രാലയം. സാക്കിര്‍ നായികിനെ വിട്ടുകിട്ടുന്നതിനായി മലേഷ്യന്‍ സര്‍ക്കാറിനെ സമീപിക്കുമെന്ന് മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ഇതിനായി ദിവസങ്ങള്‍ക്കകം തന്നെ മലേഷ്യന്‍ സര്‍ക്കാറിന് അപേക്ഷ...
മുംബൈ: ഇസ്ലാമിക മതപ്രഭാഷകന് ഡോ. സാക്കിര്‍ നായിക്കിനെതിരെ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു. മതവിദ്വേഷ പ്രസംഗം നടത്തിയെന്നും യുവാക്കളെ തീവ്രവാദത്തിലേക്ക് പ്രേരിപ്പിച്ചെന്നും ആരോപിച്ചാണ് മുംബൈ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 58 പേജുള്ള കുറ്റപത്രത്തോടൊപ്പം 150...
റിയാദ്: ഇസ്ലാമിക പ്രഭാഷണം നടത്താന്‍ ഇന്ത്യന്‍ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ അനുവദിക്കുന്നില്ലെന്നാരോപിച്ച് ഇസ്ലാമിക് ഫൗണ്ടേഷന് സ്ഥാപകന്‍ ഡോ.സാകിര്‍ നായികിന്റെ പരാതി. ഇന്റര്പോളിനാണ് നായിക് പരാതി നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിന്റെ മതന്യൂനപക്ഷങ്ങളോടുള്ള...
ന്യൂഡല്‍ഹി: ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് സ്ഥാപകന്‍ ഡോ.സാകിര്‍ നായിക്കിനെ പിടികിട്ടാപ്പുള്ളിയായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പ്രഖ്യാപിച്ചു. നായികിന്റെ സ്വത്തുക്കള്‍ കണ്ടുക്കെട്ടുമെന്നും എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു. ഇതിനാവശ്യമായ പ്രാഥമിക നടപടികള്‍ ആരംഭിച്ചു. ക്രിമിനല്‍ നടപടിച്ചട്ടം 83...
ന്യൂഡല്‍ഹി: ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് സ്ഥാപകന്‍ ഡോ.സാകിര്‍ നായിക്കിന്റെ പാസ്പോര്‍ട്ട് ഇന്ത്യ റദ്ദാക്കി. മുംബൈയിലെ റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസാണ് നായികിന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയത്. നായികിനും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനുമെതിരായ കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)...
ബൈറൂത്ത്: ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് സ്ഥാപകന്‍ ഡോ.സാകിര്‍ നായിക്കിനെ വിലക്കുന്നതിന് ലബനാനില്‍ ഹിന്ദുത്വ തീവ്ര ചിന്താഗതിക്കാരുടെ പ്രക്ഷോഭം. ലബനാനില്‍ സാകിര്‍ നായിക്കിന്റെ പ്രഭാഷണ പരമ്പര വിലക്കുകയാണ് പ്രക്ഷോഭകാരികളുടെ ലക്ഷ്യം. സാകിര്‍ നായികിന്റെ പ്രഭാഷണം ജനങ്ങളെ സ്വാധീനിക്കാനിടയുണ്ടെന്ന്...
റിയാദ്: മതപണ്ഡിതനും ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് സ്ഥാപകനുമായ ഡോ.സാകിര്‍ നായികിന് സഊദി അറേബ്യന്‍ ഭരണകൂടം പൗരത്വം നല്‍കിയതായി റിപ്പോര്‍ട്ട്. മിഡില്‍ ഈസ്റ്റ് മോണിറ്ററാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഇന്റര്‍പോള്‍ അറസ്റ്റ് ഒഴിവാക്കുന്നതിനാണ് സഊദി പൗരത്വം നല്‍കിയതെന്നാണ്...