സോഷ്യല്‍മീഡിയയിലൂടെയുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ക്കും ചോദ്യോത്തര പ്രക്ഷേപണങ്ങള്‍ക്കും ഇന്ത്യയില്‍ നിരോധം ഏര്‍പ്പടുത്താനാണ് കേന്ദ്രസര്‍ക്കാറിന്റെ നീക്കം. രാജ്യത്തിന്റെ സാമുദായിക ഐക്യത്തിന് ഭീഷണിയാണെന്ന പേരില്‍ നേരത്തെ സാക്കിര്‍ നായികിന്റെ പീസ് ടിവി സംപ്രേക്ഷണം കേന്ദ്രം വിലക്കിയിരുന്നു.
ചെന്നൈ സ്വദേശിയായ പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ നേരത്തെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു.
മുംബൈ: മതപ്രഭാഷകന് സാക്കിര്‍ നായിക്കിന്റെ മൂന്നു ഫ്ളാറ്റുകളും ഓഫിസും കണ്ടുകെട്ടാന്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.ഐ.എ) കോടതിയുടെ അനുമതി. ദക്ഷിണ മുംബൈയിലെ മസ്ഗാവിലുള്ള കെട്ടിടങ്ങങ്ങളാണ് കണ്ടുകെട്ടാന്‍ അനുമതിയായിരിക്കുന്നത്. ജൂണ്‍ 15ന് നായിക്കിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. അതിനുപിന്നാലെയാണ്...
ക്വാലാലംപൂര്‍: ഇസ്ലാമിക പ്രാസംഗികന് സാക്കിര്‍ നായിക്കിനെ നാടുകടത്തില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാദിര്‍ മുഹമ്മദ്. സാക്കിര്‍ നായിക്കിനെ കൈമാറണമെന്ന് മലേഷ്യയോട് ആവശ്യപ്പെട്ടതായി ഇന്ത്യ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മഹാദിര്‍ മഹമ്മദ് പ്രസ്താവന നടത്തിയത്. ഭീകരവാദ ആരോപണങ്ങളുടെയും വിദ്വേഷ പ്രസംഗങ്ങളും...
ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് തിരിച്ചുവരുന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ഇസ്്ലാമിക പ്രഭാഷകന്‍ സാകിര്‍ നായിക്. സാകിര്‍ നായിക് മലേഷ്യയില്‍ നിന്ന് ഇന്നലെ ഇന്ത്യയിലേക്ക് തിരിക്കുമെന്നായിരുന്നു വാര്‍ത്ത. ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഇന്ത്യയില്‍ നടക്കാന്‍ പോകുന്ന വിചാരണയില്‍ വിശ്വാസമില്ലെന്നുമായിരുന്നു...
മുംബൈ:ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് സ്ഥാപകന്‍ സാകിര്‍ നായികിന്റെ ഹര്‍ജി മുംബൈ ഹെക്കോടതി തള്ളി. പാസ്പോര്‍ട്ട് റദ്ദാക്കിയ നടപടി ുനപരിശോധിക്കണമെന്നും തനിക്കെതിരായ അന്വേഷണത്തില്‍ എന്‍ഫോഴ്സ്മെന്റിനോടും എന്‍.ഐ.എയോടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടാണ് സാകിര്‍ നായിക് ഹര്‍ജി നല്‍കിയത്. എന്നാല്‍...
ന്യൂഡല്‍ഹി: ഇസ്ലാമിക പ്രഭാഷകന്‍ സാകിര്‍ നായികിന്റെ സ്വത്ത് കണ്ടുകെട്ടുന്നതില്‍ നിന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി) അപ്പീല്‍ ട്രൈബ്യൂണല്‍ വിലക്കി. സാകിര്‍ നായിക്കിന്റെ ചെന്നൈയിലെ സ്കൂളും മുംബൈയിലെ വ്യാപര സമുച്ചയവും ഏറ്റെടുക്കുന്നതാണ് കള്ളപ്പണം തടയല്‍ നിയമവുമായി ബന്ധപ്പെട്ട്...
എന്‍.ഐ.എ ക്ക് തിരിച്ചടി സാകിര്‍ നായികിന് ഇന്റര്‍പോളിന്റെ അനുകൂല വിധി ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ക്ക് കനത്ത തിരിച്ചടി നല്കി കൊണ്ട് സാകിര്‍ നായികിനെതിരായ റെഡ് കോര്‍ണര്‍ നോട്ടീസ് ഇന്റര്‍പോള്‍ റദ്ദാക്കിയെന്ന് നായികിന്റെ വാക്താവ് മാധ്യമങ്ങളോട് വ്യക്തമാക്കി....
ക്വാലാലംപൂര്‍: ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് സ്ഥാപകന്‍ ഡോ.സാകിര്‍ നായികിനെതിരായ തീവ്രവാദക്കുറ്റം നിലനില്‍ക്കില്ലെന്ന് മലേഷ്യ. ഉപപ്രധാനമന്ത്രി അഹമ്മദ് സാഹിദ് ഹമീദിയാണ് ഇക്കാര്യം പറഞ്ഞത്. നായികിനെതിരെ ഉയര്‍ന്ന തീവ്രവാദ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ല. എല്ലാം അടിസ്ഥാനവിരുദ്ധമാണ്. അനാവശ്യമായി ഇന്ത്യന്‍ ദേശീയ...
ക്വലാലംപൂര്‍: ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് സ്ഥാപകന്‍ ഡോ.സാകിര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറുമെന്ന് മലേഷ്യന്‍ ഭരണകൂടം. മലേഷ്യന്‍ ഉപപ്രധാനമന്ത്രി അഹമ്മദ് സാഹിദ് ഹാമീദിയാണ് സാകിര്‍ നായികിനെ ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ തയാറാണെന്ന് വ്യക്തമാക്കിയത്. എന്നാല്‍ ഇതുസംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാറില്‍...