More8 years ago
ഹര്‍ത്താല്‍ പൗരാവകാശങ്ങള്‍ ധ്വംസിക്കുന്നതായി സെബാസ്റ്റ്യന്‍ പോള്‍
കോഴിക്കോട്: ഹര്‍ത്താലുകള്‍ പൗരാവകാശങ്ങള്‍ ധ്വംസിക്കുന്നതായി അഡ്വ. സെബാസ്റ്റ്യന്‍ പോള്‍. മനുഷ്യരുടെ അവകാശങ്ങള്‍ ഹനിച്ചുകൊണ്ടാണ് അത് അരങ്ങേറുന്നത്. പൊടുന്നനെ ആഹ്വാനം ചെയ്യുന്ന ഹര്‍ത്താലുകളോട് സഹകരിക്കേണ്ടതില്ലെന്ന തീരുമാനിക്കാനുള്ള അവകാശം സമൂഹത്തിനുണ്ട്. വലിയേടത്ത് ശശി അനുസ്മരണ സമിതിയും ദേശീയ ബാലതരംഗവും...