മണ്ഡലത്തിലെ ദേശീയപാതാ പ്രശ്നങ്ങൾ ഇതിനു മുൻപ് സമദാനി ലോക്സഭയിലും ഉന്നയിച്ചിരുന്നു
യാതൊരു നീതീകരണവുമില്ലാതെ വിമാന ടിക്കറ്റ് ചാര്‍ജ്ജ് കുത്തനെ ഉയര്‍ത്തുന്ന നടപടി അവസാനിപ്പിക്കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അടിയന്തിരമായി ഇടപടണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി പാര്‍ലിമെന്റിന്റെ സ്ഥിരസമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. വ്യാപാരത്തിലെ മര്യാദകള്‍ക്കോ ഉപഭോക്താവിന്റെ അവകാശങ്ങള്‍ക്കോ...