എപ്രില്‍ 19 നാണ് കോവിഡ് സ്ഥിരികരിച്ചതിനെ തുടര്‍ന്ന് എയിംസില്‍ പ്രവേശിച്ചത്.
രാഹുല്‍ ഗാന്ധി പരിഹസിച്ച സംഘപരിവാറിന് ശക്തമായ മറുപടിയുമായാണ് ശശി തരൂര്‍ രംഗത്ത് വന്നിരിക്കുന്നത്
മാത്രമല്ല യുഎസ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യാതിഥിയായി ആരെയും ക്ഷണിക്കാറില്ല. എല്ലാവരും അതിഥികള്‍ മാത്രമാണ്.
പാര്‍ലമെന്റില്‍ മോദി സംസാരിച്ചത് 22 തവണ മാത്രം; മന്മോഹന് 48 തവണയും
1999 ല്‍ ഡോ. മന്മോഹന് സിങ് നമുക്ക് മുന്നറിയിപ്പ് നല്കുന്നു, നമ്മുടെ ഭരണ മേഖലകളില്‍ നിന്നും വര്‍ഗീയവാദികളെ തടയാന്‍ ജാഗ്രത പാലിക്കണം, കൂടാതെ മറ്റു മേഖകളിലെ മോശമായവ തടയുന്നതിനായി നമ്മുടെ പ്രവര്‍ത്തനം ശക്തമാക്കുകയും വേണം!, ശശി...
സമ്പദ് മേഖലയിലെ ഈ പരിഷ്കരണത്തിന് മോദിക്കാകുമോ എന്നതാണ് പ്രധാന ചോദ്യം. മോദി സര്‍ക്കാര്‍ സാമ്പത്തിക മേഖലയില്‍ ഇതുവരെ എടുത്ത എല്ലാ പ്രധാന തീരുമാനങ്ങളും പാളിപ്പോയ സ്ഥിതിയില്‍ സര്‍ക്കാറിന് അതിനാകുമോ എന്ന ആശങ്ക നിലനില്ക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ തുടങ്ങിയവര്‍ മന്മോഹന് സിങ്ങിന് ജന്മദിനാശംസകള് നേര്‍ന്നു.
ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക മാന്ദ്യം അനിവാര്യമായ യാഥാര്‍ത്ഥ്യമെന്ന് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദ്ധനുമായ ഡോ. മന്മോഹന് സിങ്. ‘ആഴമേറിയ നീണ്ടുനില്‍ക്കുന്ന സാമ്പത്തിക മാന്ദ്യം’ രാജ്യം അഭിമുഖീകരിക്കുന്നത് എന്നാണ് മന്മോഹന്റെ നിരീക്ഷണം. ബി.ബി.സിയുമായി നടത്തിയ മെയില്‍ സംവാദത്തിലാണ്...
ദേശത്തോടുള്ള സ്നേഹം തെളിയിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ബി.ജെ.പിയുടേയോ സംഘ്പരിവാറിന്‍രെയോ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം സാമ്പത്തിക...
ലണ്ടന്‍: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് പാകിസ്താനെതിരെ സൈനിക നടപടിക്ക് തയ്യാറെടുത്തിരുന്നതായി ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറണിന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തല്‍. മന്മോഹന് സിങുമായി അടുത്ത ബന്ധമാണുണ്ടായിരുന്നതെന്നും അദ്ദേഹം ഒരു ‘വിശുദ്ധനായ മനുഷ്യനാ’ണെന്നും കാമറണിന്റെ ഓര്‍മക്കുറിപ്പുകളുടെ...