യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് നടത്തിയ ചട്ടലംഘനത്തെ കുറിച്ച് ഒന്നും പ്രതികരിക്കാന്‍ തയ്യാറാവാതിരുന്ന മന്ത്രി സഹതാപതരംഗം സൃഷ്ടിക്കാനാണ് അഭിമുഖത്തില്‍ ശ്രമിച്ചത്
മന്ത്രി ക്വാറന്റീനിലായതിനാലാണ് മലപ്പുറത്തെ വിലാസത്തില്‍ നോട്ടീസ് നല്‍കിയതെന്നാണ് ഇഡി അധികൃതരുടെ വിശദീകരണം
കൈരളി ചാനലില്‍ ജോണ്‍ ബ്രിട്ടാസിന് നല്കിയ അഭിമുഖത്തിലാണ് കെ.ടി ജലീലിന്റെ പുതിയ മലക്കം മറിച്ചില്‍.
കെ.ടി ജലീലിന്റെ വാക്കുകള്‍ സര്‍വത്ര വൈരുദ്ധ്യമുണ്ടെന്നും കേസ് അട്ടിമറിക്കാനാണ് അദ്ദേഹം പദവിയില്‍ തുടരുന്നതെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആരോപിച്ചു.
. കണ്ണൂരിലെ മട്ടന്നൂരില്‍ മന്ത്രി ഇ.പി ജയരാജന്റെ വീട്ടിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്.
കോഴിക്കോട്: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് കളക്ട്രേറ്റുകളിലേക്ക് മാര്‍ച്ച് നടത്തുന്നു. മലപ്പുറം കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്തു....
വലിയ തോതിലുള്ള പ്രതിഷേധമാണ് മന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുമ്പില്‍ നടക്കുന്നത്. യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകരാണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്നത്
മാധ്യമങ്ങളോടുള്ള ഇടതുപക്ഷത്തിന്റെ സമീപനം തന്നെയാണ് ജലീലിലൂടെ ഒരുവട്ടം കൂടി വ്യക്തമാകുന്നത്
വീട്ടില്‍ നിന്ന് ഇറങ്ങിയത് മുതല്‍ ഇതുവരെ പല സ്ഥലത്തും പ്രതിപക്ഷ സംഘടനാ പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി
അതിനിടെ മാധ്യമങ്ങളെ പരസ്യമായി വിമര്‍ശിച്ച് ജലീല്‍ ഇന്ന് രംഗത്തെത്തി. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ മനസ്സില്ലെന്ന് മന്ത്രി പറഞ്ഞത്.