പൗരത്വ നിയമ ഭേദഗതിക്കും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടുവരാനിരിക്കുന്ന പൗരത്വ രജിസ്റ്ററിനും എതിരായി സമാധാനപരമായ സമരം നയിച്ചതിന്റെ പേരില്‍ ദേശീയ സുരക്ഷാ ആക്ട് ചുമത്തി അനധികൃതമായ തടങ്കലില്‍ വെച്ച നടപടിയില്‍ ഇടപെട്ടു ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രസിഡന്റിന് കത്തെഴുതിയതിന്...
അദ്ദേഹത്തിന്റെ ഈ സന്ദേശം നമ്മുടെ ഈ പോരാട്ടങ്ങൾ കൂടുതൽ ഊർജ്ജം നൽകുമെന്ന് ഉറപ്പാണ് .
കഫീല്‍ ഖാന് ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിട്ട കോടതി കഫീല്‍ ഖാന്റെ പ്രസംഗം വിദ്വേഷമോ കലാപമോ പ്രചരപ്പിച്ചിട്ടില്ല മറിച്ച് അദ്ദേഹം നടത്തിയത് ദേശീയോദ്ഗ്രഥനത്തിനുള്ള ആഹ്വാനമായിരുന്നെന്നാണ് പറഞ്ഞത്
രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരായതിനാല്‍ ഇവിടെ സുരക്ഷിതമായിരിക്കുമെന്ന് കരുതുന്നു. എന്റെ കുടുംബത്തിനും ഇവിടെ താമസിക്കുന്നതാണ് സുരക്ഷിതമെന്ന് തോന്നുന്നു
ലക്നൗ : മഥുര ജയിലില്‍ ജയില്‍ അധികൃതര്‍ ഭക്ഷണം നല്‍കിയില്ലെന്നും മാനസികമായി പീഡിപ്പിച്ചെന്നും ഡോക്ടര്‍ കഫീല്‍ ഖാന്. തന്റെ ജയില്‍ മോചനത്തിനായി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് കഫീല്‍ ഖാന് തന്റെ ഫേസ്ബുക്ക് ലൈവില്‍ എത്തിയത്. രാജ്യത്തിന്റെ...
അലഹാബാദ് (യു.പി.): ഡോ. കഫീല്‍ ഖാന് ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ജയില്‍മോചിതനായി. അലിഗഢ് സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലായിരുന്നു കഫീല്‍ഖാനെ ദേശീയ സുരക്ഷാ നിയമ(എന്‍.എസ്.എ.)ചുമത്തി ജയിലിലടച്ചത്. എന്നാല്‍ കഫീല്‍ഖാനെ ഉടന്‍ വിട്ടയക്കാന്‍ അലഹാബാദ് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ഖാന്റെ...
ലക്നൗ: ഖൊരക്പൂരിലെ ബി.ആര്.ഡി മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ മുടങ്ങിയതിനെ തുടര്‍ന്ന് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഡോ. കഫീല്‍ ഖാന് കുറ്റക്കാരനല്ലെന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതേ തുടര്‍ന്ന് ഡോക്ടര്‍ക്കെതിരെ ഉന്നയിച്ച...
കോഴിക്കോട്: പ്രമുഖ ശിശുരോഗ വിദഗ്ധനായ ഡോ. കഫീല്‍ ഖാനുമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ ഇന്ററാക്ടീവ് സെഷനുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദത്തിന് പിന്നില്‍ സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടാണെന്ന് മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്....
ഗൊരഖ്പൂര്‍ ശിശുമരണ സംഭവത്തില്‍ എടുത്ത നിലപാടില്‍ പ്രസിദ്ധിനേടിയ ഉത്തര്‍പ്രദേശിലെ ഡോക്ടര്‍ കഫീല്ഖാന് പത്ത് മാസം മുന്‍പ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ സംവാദത്തില്‍ പങ്കെടുത്തതിനെ കുറിച്ച് പോലീസ് അന്വേഷണം നടത്തിയത് വിവാദത്തില്‍. രാജ്യദ്രോഹ പ്രവര്‍ത്തനം നടന്നുവെന്ന ബിജെപിയുടെ...
ലക്നോ: ഗൊരഖ്പൂര്‍ ശിശുമരണ സംഭവത്തില്‍ പ്രസിദ്ധിനേടി യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ കണ്ണിലെ കരടായി മാറിയ ഡോ. ഖഫീല്‍ഖാനെ ഉത്തര്‍പ്രദേശ് പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ഒമ്പതു വര്‍ഷം മുമ്പുള്ള കേസിലാണ് ഖഫീല്‍ഖാനെ ഉത്തര്‍പ്രദേശ് പൊലീസ് വീണ്ടും...