മോഗയിലെ താമസക്കാരനായ ആകാശ്ദീപ് സിംഗ് എന്നയാളെ പൊലീസ് പിടികൂടി
പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചതായി പാർട്ടി ഭാരവാഹി പറഞ്ഞു
നടക്കാനിരിക്കുന്ന തെരെഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സ്കോളര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കുമെന്നും കെജ്രിവാള് പറഞ്ഞു
'അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍, എന്ന അദ്ദേഹത്തിന്റെ നാമം നമുക്ക് സന്തോഷത്തോടെ ജപിച്ചുകൊണ്ടേയിരിക്കാം'- ടിവികെ പ്രസിഡന്റ് പറഞ്ഞു. അമിത് ഷായുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു വിജയ്ന്റെ പോസ്റ്റ്.
മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
അംബേദ്കർ ഒരു പട്ടികജാതിക്കാരൻ മാത്രമാണെന്നും ഭരണഘടന ശില്പിയെന്ന് അംബേദ്കറെ വിളിക്കുന്നവർക്ക് വട്ടാണെന്നുമായിരുന്നു മണിയന്റെ പരാമർശം
ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും ഭീഷണി നേരിടുന്ന ഇപ്പോഴത്തെ അവസ്ഥയിൽ അദ്ധേഹത്തിന്റെ ആശയങ്ങളും നിലപാടുകളും ഏറെ പ്രാധാന്യമർഹിക്കുന്നു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 25 പേരിൽ അനുഷയടക്കം ഏഴുപേർക്ക് മാത്രമാണ് പ്രസംഗിക്കാൻ അവസരം ലഭിച്ചത്
ജയ്പുര്‍: ദളിത് യുവനേതാവും ഗുജറാത്ത് എം.എല്‍.എയുമായി ജിഗ്നേഷ് മേവാനി ജയ്പുര്‍ വിമാനത്താവളത്തല്‍ വെച്ച് തടഞ്ഞു. ഇന്ത്യന്‍ ഭരണഘടനയെ കുറിച്ചും ബി.ആര് അംബേദ്ക്കറെ കുറിച്ചും സംസാരിക്കാന്‍ രാജസ്ഥാനിലെത്തിയതായിരുന്നു മേവാനി. ജയ്പൂര്‍ വിമാനത്താവളത്തിലെ ഉടനെ പൊലീസുകാര്‍ മേവാനിയെ തടയുകയും...
ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ദളിത് മിത്ര പുരസ്കാരം നല്‍കിയതിനെതിരെ വന്‍പ്രതിഷേധം. അംബേദ്കറുടെ ജന്മവാര്ഷിക ദിനത്തില്‍ അംബേദ്കര്‍ മഹാസഭയാണ് യോഗിക്ക് പുരസ്കാരം നല്‍കിയത്. ഇതിനെതിരെ മഹാസഭയുടെ ഓഫീസിനു മുമ്പില്‍ പ്രതിഷേധിച്ച ദളിത് ആക്ടിവിസ്റ്റുകളെ പൊലീസ്...