പുതുപൊന്നാനി, ചമ്രവട്ടം, തെയ്യങ്ങാട് ജംഗ്ഷന്, മദിരശ്ശേരി, മിനി പമ്പ, കുറ്റിപ്പുറം, കഞ്ഞിപ്പുര, വെട്ടിച്ചിറ, പുത്തനത്താണി,രണ്ടത്താണി, എടരിക്കോട്, മേലേ കോഴിച്ചെന, വെന്നിയൂര്‍, കക്കാട് എന്നിവിടങ്ങളില്‍ ജനങ്ങളുടെ ദൈനംദിന ജീവിതത്തിനുണ്ടായിട്ടുള്ള പ്രയാസങ്ങള്‍ക്ക് പരിഹാരനടപടികള്‍ സ്വീകരിക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സി.എ.എ സംബന്ധമായ ഹരജിയും കേസും സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുമ്പോഴുണ്ടായ ഈ നീക്കം അക്കാരണത്താലും ഏറെ പ്രതിഷേധാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പൊന്നാനി ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.അബ്ദുസ്സമദ് സമദാനി നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. എംഎല്‍എ കെപിഎ മജീദ്, കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം, യുഡിഎഫ് ജില്ലാ ചെയര്മാന് പി.ടി അജയ് മോഹന്‍, യുഡിഎഫ് ജില്ലാ...