More2 months ago
അറിഞ്ഞിരിക്കാം പ്രതിരോധിക്കാം സ്ട്രോക്കിനെ
തലച്ചോറിലേക്കുള്ള രക്ത വിതരണം തടസ്സപ്പെടുമ്പോൾ സംഭവിക്കുന്ന ഒരു മെഡിക്കൽ അടിയന്തരാവസ്ഥയാണ് സ്ട്രോക്ക് അല്ലെങ്കിൽ പക്ഷാഘാതം. സ്ട്രോക്ക് ഒരു മെഡിക്കൽ എമർജൻസി ആയതിനാൽ തന്നെ അടിയന്തിര വൈദ്യസഹായം വേഗത്തിൽ ലഭിക്കുന്നത് മസ്തിഷ്ക ക്ഷതവും മറ്റ് സങ്കീർണതകളും കുറയ്ക്കാനും...