രാജ്യത്തിന്റെ ബഹുസ്വര പാരമ്പര്യത്തെ ലംഘിക്കുന്ന നടപടികളാണ് ഇന്ന് വര്‍ദ്ധിച്ചുവരുന്നത്
29.58 കോടി കടങ്ങള്‍ പ്രധാന് മന്ത്രി മുദ്ര യോജന (പി.എം.എം.വൈ) പദ്ധതിക്ക് കീഴില്‍ വിതരണം ചെയ്തു
ദേശീയ ഭക്ഷ്യ സുരക്ഷാ ആക്ട് പ്രകാരമുള്ള ഈ പദ്ധതി രാജ്യത്തെ ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗത്തിനും ലഭ്യമാകുന്നുണ്ട്
ഇതോടെ രാജ്യത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിമാനത്താവളങ്ങളുടെ എണ്ണം 158 ലേക്ക് ഉയര്‍ന്നു.