kerala8 months ago
സ്ത്രീധനം കുറഞ്ഞുപോയി:ഭാര്യയെ കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍
സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരില്‍ ഭാര്യയെ മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവി നെ പൊലീസ് പിടികൂടി.തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി ദിലീപാണ് പൊലീസിന്റെ പിടിയില്‍ ആയത്.