kerala23 hours ago
‘പുരുഷന്മാര്ക്കും കുടുംബങ്ങള്ക്കും വേണ്ടിയുള്ള പോരാട്ടം; ഹണി റോസിനെ വിമര്ശിക്കാന് പാടില്ലേ’: രാഹുല് ഈശ്വര്
തിരുവനന്തപുരം: നടി ഹണി റോസ് നല്കിയ അപകീര്ത്തി പരാതിയില് പ്രതികരിച്ച് രാഹുല് ഈശ്വര്. പുരുഷന്മാര്ക്കും കുടുംബങ്ങള്ക്കും വേണ്ടിയുള്ള നിലപാടും പോരാട്ടവുമാണ് താന് നടത്തുന്നതെന്ന് രാഹുല് ഈശ്വര് വാര്ത്താസമ്മേളനത്തില് പറഞ്ഞു. ഏത് കേസ് വന്നാലും ഒരിഞ്ച് പോലും...