വാഷിങ്ടണ്‍: ചൂടേറിയ വാഗ്വാദങ്ങള്‍ക്കൊടുവില്‍ ചൈനയുടെ വണ്‍ ചൈന പോളിസിയെ അംഗീകരിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍ പിങുമായി ട്രംപ് ഫോണില്‍ സംസാരിച്ചിരുന്നു. ഇരുവരും തമ്മില്‍ നടത്തിയ സംഭാഷണത്തിലാണ്...
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ പരിഹസിച്ച് ഡെമോക്രാറ്റിക് നേതാവ് ഹില്ലരി ക്ലിന്റണ്. അഭയാര്‍ഥികള്‍ക്കും ഏഴു മുസ്ലീം രാഷ്ട്രങ്ങളില്‍നിന്നുള്ള പൗരന്മാര്ക്കും വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ നടപടി തടഞ്ഞ കീഴ്ക്കോടതി വിധി സ്റ്റേ ചെയ്യാന്‍ യുഎസ് അപ്പീല്‍ കോടതി...
വാഷിംങ്ടണ്‍: യു.എസ് കോടതിക്കെതിരെ ആഞ്ഞടിച്ച് വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.തന്റെ ഉത്തരവ് സ്റ്റേ ചെയ്ത കോടതിയുടെ നിലപാട് രാഷ്ട്രീയ പ്രേരിതമാണെന്ന് ട്രംപ് കോടതിയെ വിമര്‍ശിച്ചു. ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഉത്തരവ്...
വാഷിംങ്ടണ്‍: ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ വിസ നിരോധനം തടഞ്ഞ ഉത്തരവിനെതിരെ മേല്‍ക്കോടതിയെ സമീപിച്ച യു.എസ് സര്‍ക്കാരിന് തിരിച്ചടി. ഉത്തരവിന് സ്റ്റേ നല്‍കണമെന്ന ട്രംപ് സര്‍ക്കാരിന്റെ വാദം മേല്‍ക്കോടതി തള്ളി. ഫെഡറല്‍ ഡിസ്ട്രിക്റ്റ്...
വാഷിങ്ടണ്‍: ഏഴു മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനമില്ലെന്ന് പ്രഖ്യാപനം നടത്തിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും യു.എസ് ജഡ്ജി രംഗത്ത്. സിയാറ്റില്‍ ജില്ലാ കോടതിയിലെ മുതിര്‍ന്ന ജഡ്ജി ജെയിംസ് എല്‍ റോബര്‍ട്ടാണ് ട്രംപിന്റെ...
വാഷിങ്ടന്‍: ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയ ഇറാനെതിരെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വന്‍രാഷ്ട്രങ്ങളുമായി ആണവകരാറില്‍ ഒപ്പിട്ട ഇറാന്റെ നടപടി തകര്‍ച്ചയിലേക്കാണെന്ന മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് ട്രംപ് ഇറാന് മുന്നറിയിപ്പ് നല്‍കിയത്. Iran has...
കുവൈത്ത്സിറ്റി: ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്ക് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ സമാന നീക്കവുമായി കുവൈത്തും രംഗത്ത്. അഞ്ച് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കാണ് കുവൈത്ത് വിലക്കേര്‍പ്പെടുത്തുന്നതായി എ.എന്‍.എ ആണ് റിപ്പോര്‍ട്ട് ചെയ്തത്....
ടെഹ്റാന്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ആഞ്ഞടിച്ച് ഇറാന്. രാഷ്ട്രീയ ലോകത്ത് അനുഭവ സമ്പത്തില്ലാത്തയാളാണ് ട്രംപെന്ന് ഇറാന് പ്രസിഡന്റ് ഹസ്സന് റൂഹാനി പറഞ്ഞു. നേരത്തെയും ട്രംപിന്റെ കുടിയേറ്റക്കാരെ വിലക്കിയ ഉത്തരവിനെതിരെ ഇറാന് രംഗത്തെത്തിയിരുന്നു. വിലക്കേര്‍പ്പെടുത്തിയ ഏഴു...
ന്യൂഡല്‍ഹി: ഏഴു ഇസലാമിക രാഷ്ട്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ ഇന്ത്യന്‍ അത്ലറ്റുകള്‍ക്കും വിസ നിഷേധിച്ച് അമേരിക്ക. പ്രസിഡന്റായി ചുമതലയേറ്റതിന് ശേഷം കുടിയേറ്റക്കാരെ വിലക്കി ട്രംപിന്റെ പുതിയ ഉത്തരവ് പുറത്തുവന്നിരുന്നു. രണ്ടു കാശ്മീരി അത്ലറ്റുകള്ക്കാണ് വിസ നിഷേധിച്ചത്. ആബിദ് ഖാന്,...
വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിലക്കിനെതിരെ ഗൂഗിള്‍ ജീവനക്കാരുടെ പ്രതിഷേധ മാര്‍ച്ച്. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച മാര്‍ച്ചില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. സിറിയ ഉള്‍പ്പെടെ ഏഴു രാജ്യങ്ങളിലുള്ളവര്‍ക്കാണ് വിലക്കേര്‍പ്പെടുത്തി ട്രംപിന്റെ പുതിയ ഉത്തരവ് പുറത്തുവന്നത്....