വാഷിങ്ടണ്‍: ആണവായുധങ്ങള്‍ കൈവശമുള്ള കിറുക്കനാണ് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡീഗ്രോ ഡ്യുടേര്ട്ടുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണണത്തിലാണ് ട്രംപിന്റെ പ്രതികരണം. യുഎസ് മാധ്യമങ്ങളാണ് ഇരുവരും തമ്മില്‍...
ബെത്ലഹെം: സമാധാനമെന്ന ലക്ഷ്യം കൈവരിക്കുന്നതിനുവേണ്ടി ഫലസ്തീനികളെയും ഇസ്രാഈലികളെയും സഹായിക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പശ്ചിമേഷ്യക്ക് പുതിയ പ്രതീക്ഷകള്‍ നല്കാന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബെത്ലഹെമില്‍ ഫലസ്തീന് അതോറിറ്റി പ്രസിഡന്റ് മഹ്മൂദ്...
ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി നല്കി ഭാര്യ മെലാനിയ ട്രംപ്. മെലാനിയയുടെ കൈ പിടിച്ചു നടക്കാന്‍ ശ്രമിച്ചപ്പോള്‍ ട്രംപിന്റെ കൈകള്‍ മെലാനിയ തട്ടിമാറ്റുന്ന ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍മീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയും പ്രചരിക്കുകയാണ്. ബെന്‍...
റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി അറേബ്യയിലെത്തി. ട്രംപിന്റെ ആദ്യവിദേശ സന്ദര്‍ശനത്തില്‍ അഞ്ചു രാജ്യങ്ങളാണ് ട്രംപ് സന്ദര്‍ശിക്കുന്നത്. എട്ടുദിവസത്തെ സന്ദര്‍ശനത്തില്‍ റിയാദില്‍ ഇന്നും നാളെയുമായി നടക്കുന്ന വിവിധ ഉച്ചകോടികളില്‍ ട്രംപ് പങ്കെടുക്കും. സൗദി അറേബ്യക്കു...
കരാകാസ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് വെനസേലന്‍ പ്രസിഡന്റ് നികോളാസ് മഡുറോ. ട്രംപിനെ ‘പന്നി’ എന്ന് വിളിച്ചാണ് മഡുറോ രംഗത്തെത്തിയത്. മുസ്ലിം വിരുദ്ധയുള്പ്പെടെയുള്ള ട്രംപിന്റെ നടപടികള്‍ക്കും നയങ്ങള്‍ക്കുമെതിരെ വിവിധ രാജ്യങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍...
പ്യോങ്യാങ്: സാഹചര്യങ്ങള്‍ അനുകൂലമായാല്‍ അമേരിക്കന്‍ ഭരണകൂടവുമായി ചര്‍ച്ചക്ക് തയാറാണെന്ന് ഉത്തരകൊറിയ. അമേരിക്കയുടെ മുന്‍ യു.എന്‍ അംബാസഡര്‍ തോമസ് പിക്കറിങ് അടക്കമുള്ള മുന്‍ യു.എസ് ഉദ്യോഗസ്ഥരുമായും നയതന്ത്ര വിദഗ്ധരുമായും നോര്‍വേയില്‍ കൂടിക്കാഴ്ച നടത്തിയശേഷം ഉത്തരകൊറിയയുടെ ഉന്നത നയതന്ത്ര...
വാഷിംങ്ടണ്‍: എഫ്.ബി.ഐ ഡയറക്ടര്‍ ജെയിംസ് കോമിയെ ട്രംപ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് പുറത്താക്കി. കഴിഞ്ഞ വര്‍ഷം ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായിരുന്ന ഹിലരി ക്ലിന്റണുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഇ-മെയില്‍ കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ നടപടി. ഇതു...
അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഈ മാസം സൗദി അറേബ്യയും ഇസ്രാഈലും സന്ദര്‍ശിക്കും. പ്രസിഡണ്ടായ ശേഷമുള്ള ആദ്യ വിദേശ യാത്രയാണ് ട്രംപിന്. ഐ.സി.സിനെതിരായ യുദ്ധവും മേഖലയില്‍ ഇറാന് വിരുദ്ധ ചേരി രൂപപ്പെടുത്തലും മദ്ധ്യേഷ്യന്‍ സമാധാനവുമായിരിക്കും സന്ദര്‍ശനത്തന്റെ...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ 100 ദിനങ്ങള്‍ പിന്നിട്ട ഡൊണാള്‍ഡ് ട്രംപിന് അധികാരത്തിന്റെ മധുവിധു അവസാനിക്കുകയാണ്. പ്രസിഡന്റ് പദം കഠിനമാണെന്ന് ട്രംപ് സ്വയം സമ്മതിച്ചുകഴിഞ്ഞു. വരാനിരിക്കുന്നത് അഗ്നിപരീക്ഷണങ്ങളാണെന്നും അദ്ദേഹത്തിന് ബോധ്യമായിട്ടുണ്ടെന്ന് യു.എസ് രാഷ്ട്രീയ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു....
വാഷിങ്ടണ്‍: അമേരിക്കന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുക, അമേരിക്കക്കാര്‍ക്ക് തൊഴില്‍ ഉറപ്പു വരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന പുതിയ എച്ച് 1 ബി വിസ നയത്തിന്റെ ഉത്തരവില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. വിസ്കോണ്‍സിനിലെ മില്‍വോ കീയില്‍...