ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഭയാര്‍ത്ഥി വിലക്കിന് വിരുദ്ധമായി ഇരകള്‍ക്ക് കൈത്താങ്ങായി അമേരിക്കയിലെ ടെക് കമ്പനിയായ എയര്‍ബിഎന്‍ബി രംഗത്ത്. അഭയാര്‍ത്ഥികള്‍ക്ക് താമസിക്കാന്‍ വീടൊരുക്കുമെന്ന് കമ്പനിയുടെ സി.ഇ.ഒ ബ്രയാന്‍ ചെസ്കി ഫേസ്ബുക്കിലൂടെ അറിയിച്ചു. സിറിയ ഉള്‍പ്പെടെയുള്ള...
വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ ഉത്തരവ് കോടതി ഭാഗികമായി സ്റ്റേ ചെയ്തു. മുസ്ലിം ഭൂരിപക്ഷമുള്ള ഏഴു രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഉത്തരവ് ബ്രൂക്ക്ലിന്‍ ഫെഡറല്‍ ജഡ്ജി ആണ് സ്റ്റേ ചെയ്തത്. അമേരിക്കന്‍...
ടെഹറാന്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിസാ നയത്തിനോടുള്ള പ്രതിഷേധ സൂചകമായി ഓസ്കര് പുരസ്കാര ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഇറാനിയന്‍ നടി തരാനെ അലിദൂസ്തി. ഓസ്കാറിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുള്ള ‘ദ സെയില്സ്മാന്’ എന്ന ഇറാനിയന്‍ ചിത്രത്തിലെ നായികയാണ്...
വാഷിംങ്ടണ്‍: അമേരിക്കയുടെ തെക്കന്‍ അതിര്‍ത്തിക്കും മെക്സിക്കോക്കും ഇടയില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ച മതിലിന്റെ ചെലവു കണ്ടെത്താന്‍ പുതിയ ആശയവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മെക്സിക്കോയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തി മതില് നിര്‍മ്മാണത്തിനുള്ള...
അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതുമുതല്‍ ന്യൂനപക്ഷമായ മുസ്ലിംങ്ങള്‍ വലിയൊരു ആശങ്കയിലാണെന്നത് യാഥാര്‍ത്ഥ്യമാണ്. പ്രചാരണ സമയത്തുള്‍പ്പെടെ ട്രംപ് നടത്തിയ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്ക നല്കുന്നതുമാണ്. മുസ്ലിംങ്ങള്ക്കുള്ള ഈ ആശങ്കക്ക് പിന്തുണ അര്‍പ്പിച്ചുകൊണ്ട് ഒരു...
വാഷിങ്ടണ്‍: അമേരിക്കയുടെ 45-ാം പ്രസിഡണ്ടായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റു. പ്രാദേശിക സമയം 10.30ന് നടന്ന ചടങ്ങില്‍ യു.എസ് ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ് സത്യവാചകം ചൊല്ലിക്കൊടുത്തു. ട്രംപിന് കൂടെ വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സും സത്യവാചകം...
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ സഹായിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന് ഉത്തരവിട്ടിരുന്നതായി യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന വിധം പ്രത്യേക സൈബര്‍ പ്രചാരണ തന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ പുടിന് നിര്‍ദേശം...
വാഷിങ്ടണ്‍: ഐക്യരാഷ്ട്രസഭക്കെതിരെ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ആളുകള്‍ക്കു ഒത്തുകൂടി സംസാരിക്കാനും നേരംപോക്കിനുമുള്ള ക്ലബ് മാത്രമാണ് യു.എന്‍ എന്ന് ട്രംപ് ആരോപിച്ചു. യു.എന്നിന് വലിയ സാധ്യതകളുണ്ടെങ്കിലും നിലവില്‍ അതിന്റെ പ്രവര്‍ത്തനം ലോകരാഷ്ട്രങ്ങളുടെ നന്മക്കു...
വാഷിങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശക സമിതിയില്‍ ഇന്ത്യന്‍ വംശജയും പെപ്സിക്കോ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഇന്ദ്ര നൂയിയും. ട്രംപിന്റെ സാമ്പത്തിക ഉപദേശക സമിതിയിലേക്കാമ് നൂയിയെ തെരഞ്ഞെടുത്തത്. 19 അംഗ ഉപദേശക...
ഇസ്്ലാമാബാദ്: പാകിസ്താനെയും പ്രധാനമന്ത്രി നവാസ് ശരീഫിനെയും അഭിനന്ദനങ്ങള്‍ കൊണ്ട് മൂടിയ നിയുക്ത യു.എസ് പ്രസിഡന്റ് നവാസ് ശരീഫിന്റെ ടീമിനെ കാണാന്‍ പാക് പ്രതിനിധി അമേരിക്കയിലേക്ക് പോകുന്നു. ശരീഫിന്റെ വിദേശകാര്യ സ്പെഷ്യല്‍ അസിസ്റ്റന്റ് താരിഖ് ഫാത്മി രണ്ടു...