അദ്ദേഹത്തിന്റെ ഭക്ഷണം, താമസം സുരക്ഷ എന്ന ഇനത്തില്‍ മാത്രമാണ് ഇത്രയും രൂപ ചിലവിട്ടത് എന്നാണ് വിദേശകാര്യമന്ത്രാലയം കേന്ദ്ര വിവരാവകാശ കമ്മീഷന് നല്കിയ മറുപടിയില്‍ പറയുന്നത്.
തീരുമാനത്തില്‍ ബൈഡന് ഭരണകൂടം പ്രതിഷേധമറിയിച്ചിട്ടുണ്ട്.
കാപ്പിറ്റോള്‍ അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് നീക്കത്തിന് കളമൊരുങ്ങിയത്.
കലാപങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കിയെന്ന് ആരോപിച്ചാണ് നടപടി.
'ജനാധിപത്യം ദുര്ബലമാണെന്നതിന്റ ഓര്‍മപ്പെടുത്തല്‍'
തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്നാരോപിച്ച് ട്രംപ് അധികാര കൈമാറ്റത്തിന് വിസമ്മതിച്ചിരുന്നു.
അതേസമയം അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ജനുവരി 20ന് ജോ ബൈഡന് കൈമാറുമെന്ന് ട്വിറ്റര്‍ അറിയിച്ചു.
റിപ്പബ്ലിക്കനായ ബുഷ് ബൈഡനെ അനുമോദിച്ച് രംഗത്തെത്തിയത് ട്രംപിന് തിരിച്ചടിയായി. നേരത്തെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവായ സെന്‍ മിറ്റ് റോംനിയും ബൈഡനെയും വൈസ് പ്രസിഡണ്ട് ഹാരിസിനെയും പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
നേരത്തെ തന്നെ ട്വീറ്റുകള്‍ ഫ്ളാഗ് ചെയ്തതിന് ട്വിറ്ററും ട്രംപും തമ്മില്‍ വലിയ തോതില്‍ തര്‍ക്കമുണ്ടായിരുന്നു.
ട്രംപിനെ ഈശ്വരതുല്യനായാണ് ബസ്സ കൃഷ്ണ രാജു ആരാധിച്ചിരുന്നത്. വീടിന് സമീപത്ത് തന്നെയാണ് ട്രംപിന്റെ പ്രതിമ സ്ഥാപിച്ച് ദിവസവും പൂജയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ രാജു ചെയ്തിരുന്നത്.