പ്രാര്‍ത്ഥനയ്ക്കിടെ മറ്റാര്‍ക്കും മനസ്സിലാകാത്ത സംസാരരീതിയില്‍ അവര്‍ പ്രാര്‍ത്ഥിക്കുന്നതായി കേള്‍ക്കാം. തെരഞ്ഞെടുപ്പില്‍ ട്രംപ് തോല്‍വിയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
പ്രസിഡണ്ട് ഒരുപാട് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതു കൊണ്ടാണ് ലൈവ് സംപ്രേഷണം ചെയ്യാതിരുന്നത് എന്ന് എന്‍ബിസി ചാനല്‍ പ്രതികരിച്ചു.
യുഎസില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന് പ്രസിഡണ്ടാകുമെന്ന് ഏകദേശം ഉറപ്പായി.
നേരത്തെ ട്രംപിന് വിജയം പ്രവചിച്ചിരുന്ന സൈറ്റുകള്‍ പോലും ഇപ്പോള്‍ ബൈഡനൊപ്പമാണ് നില്‍ക്കുന്നത് എന്നതാണ് ശ്രദ്ധേയം.
ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പ്രകാരം 277 ഇലക്ടറല്‍ വോട്ടുകളാണ് ബൈഡന് നേടിയിട്ടുള്ളത്. ട്രംപിന് 213 വോട്ടുകളും.
ഡെമോക്രാറ്റുകള്‍ക്കിടയിലെ പ്രോഗ്രസീവ് സംഘമാണ് ദ സ്ക്വാഡ്. കുടിയേറ്റക്കാരായ ഇവര്‍ക്കെതിരെ കടുത്ത വംശീയതയാണ് ട്രംപ് പ്രകടിപ്പിച്ചിരുന്നത്.
ഉമര്‍ യുഎസിനെ സ്നേഹിക്കുന്നില്ലെന്നും സോമാലിയ അടക്കമുള്ള രാഷ്ട്രങ്ങളില്‍നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് താന്‍ നിയന്ത്രണം കൊണ്ടു വന്നെന്നും ട്രംപ് പറഞ്ഞിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷമായി നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റ് പാര്‍ട്ടിയും. അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഇത്ര വീറും വാശിയുമുള്ള തെരഞ്ഞെടുപ്പ് രംഗം മുന്‍പുണ്ടായിട്ടില്ല
ട്രംപിന് കിട്ടിയത് 12 ശതമാനം പിന്തുണ മാത്രം
യുഎസിന് ട്രില്യണ്‍ ഡോളര്‍ എടുക്കേണ്ടിവന്നു. അതിനാല്‍ പാരീസ് ഉടമ്പടിയില്‍ നിന്ന് പുറത്തുപോയി, തങ്ങളോട് അന്യായമായാണ് ഉടമ്പടിയില്‍ പെരുമാറിയതെന്നും ട്രംപ് കുറ്റപ്പെടുത്തി.