ന്യുയോര്‍ക്ക്: അമേരിക്കയുടെ ജറൂസലം പ്രഖ്യാപനത്തെ വന്‍ മാര്‍ജിനില്‍ തള്ളി ഐക്യരാഷ്ട്ര സംഘടനാ പൊതുസഭ. ഇസ്രാഈലിന്റെ തലസ്ഥാനമായി ജറുസലേമിനെ പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെയാണ് ഇന്നലെ ഇന്ത്യന്‍ സമയം അര്‍ധരാത്രി യു.എന്‍ പൊതുസഭ വോട്ടിനിട്ട്...
അങ്കാറ: ജറൂസലം വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റെ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ വിവാദ പ്രഖ്യാപനത്തിനെതിരെ തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് ഉര്ദ്ദുഗാന്. ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ ജനവികാരം ഉയര്‍ന്നു വരണമെന്ന് ഉര്ദുഗാന് പറഞ്ഞു. ട്രംപിന്റെ തീരുമാനത്തിനെതിരെ പ്രതികരിക്കാന്‍ എല്ലാ മുസ്ലിം...
;വാഷിങ്ടണ്‍: കടുത്ത ഇസ്ലാം വിരുദ്ധ പ്രചാരണം നടത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വിമര്‍ശനമുന്നയിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്ക്കെതിരെ ആഞ്ഞടിച്ച് ട്രംപ്. നിങ്ങള്‍ എന്റെ കാര്യം ശ്രദ്ധിക്കാതെ സ്വന്തം രാജ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കാന്‍ ട്രംപ്...
സോള്‍: ലോകത്തെ മുള്‍മുനയിലാഴ്ത്തി വീണ്ടും ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം. ഇന്നലെ അര്‍ധരാത്രി ഉത്തരകൊറിയ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ ജപ്പാന്റെ അധീനതയിലുള്ള കടലില്‍ പതിച്ചതായി റിപ്പോര്‍ട്ട്. അന്‍പതു മിനിട്ട് പറന്ന മിസൈല്‍ ജപ്പാന്റെ പ്രത്യേക സാമ്പത്തിക...
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി വീണ്ടും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സെയിദിനെ പാക്കിസ്ഥാന് കോടതി വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയത്. ട്വിറ്ററിലൂടെ പരിഹാസ...
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉയര്‍ത്തി കാട്ടുകയെന്നതാണ് നിലവില്‍ ഏതൊരു ബിജെപി പ്രവര്‍ത്തകന്റെയും ‘ദൗത്യം’. ഇതിനായി എന്ത് മണ്ടത്തരവും വിളിച്ചുപറയാമെന്നാണ് ബിജെപിക്കാര്‍ കരുതുന്നത്. മോദിയെ പൊക്കി ബിജെപി നേതാവ് നടത്തിയ പ്രസ്താവന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ തന്നെ...
ടെക്സസ്: അമേരിക്കയിലെ ടെക്സസിലെ പള്ളിയില്‍ പ്രാര്‍ഥനക്കിടെ അക്രമി നടത്തിയ വെടിവയ്പ്പില്‍ 27 പേര് കൊല്ലപ്പെട്ടു. 24 പേര്‍ക്ക് പരിക്കേറ്റു. ഇവരെ മെഡിക്കല്‍ ഹെലികോപ്റ്ററില്‍ ബ്രൂക്ക് സൈനിക ആസ്പത്രിയിലേക്ക് മാറ്റി. സാന്‍ അന്റോണിയോയ്ക്ക് സമീപം വില്‍സണ്‍ കൗണ്ടി...
ടോക്കിയോ: ലോകത്തെ ഒരു രാജ്യവും അമേരിക്കയെ ചെറുതായി കാണരുതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. സമാധാനം പാലിക്കാനും സ്വാതന്ത്ര്യം സംരക്ഷിക്കാനും ആവശ്യമായ വിഭവം യു.എസ് സേനക്ക് ഉണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അഞ്ചു രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന...
വാഷിങ്ടണ്‍: മദ്യം ഉപയോഗിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പൊതുജനാരോഗ്യ പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇതുസംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. മദ്യത്തിന് അടിമയായി 43-ാം വയസ്സില്‍ തന്റെ മൂത്ത സഹോദരന് മരിക്കാനിടയായ കാരണം വിശദീകരിച്ചാണ്...
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് യു.എസിലെ കോടീശ്വരന് രംഗത്ത്. അമേരിക്കയിലെ പ്രമുഖ വ്യവസായി ടോം സ്റ്റെയറാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും മറ്റും ട്രംപ് വിരുദ്ധ പ്രചാരണം നടത്തുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കു...