വാഷിങ്ടണ്‍: ‘വൃത്തിക്കെട്ട’ പരാമര്‍ശം നടത്തിയ അമേരിക്കന്‍ പ്രസിസന്റ് ഡൊണാള്‍ഡ് ട്രംപ് മാപ്പു പറയണമെന്നാവശ്യപ്പെട്ട് ആഫ്രിക്കന്‍ യൂണിയന് രംഗത്ത്. ട്രംപ് ഭരണകൂടം ആഫ്രിക്കന്‍ ജനതക്കു നേരെ വംശീയ അധിക്ഷേപം നടത്തിയിരിക്കുകയാണെന്ന് യൂണിയന് വക്താവ് പറഞ്ഞു. കുടിയേറ്റ നിയമ...
വാഷിങ്ടണ്‍: ആണവ കരാറിന്റെ അടിസ്ഥാനത്തില്‍ ഇറാനെതിരെ യുഎസ് കൂടുതല്‍ ഉപരോധങ്ങള്ക്കൊരുങ്ങുന്നു. യുഎസ് വക്താക്കള്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെ നീക്കങ്ങള്‍ ആരംഭിച്ചു. ഇറാന് ആണവകരാര്‍ അംഗീകരിക്കണമെന്ന് യൂറോപ്യന്‍ യൂണിയന് ആവശ്യപ്പെട്ട സാഹചര്യത്തിലാണ്...
വാഷിങ്ടണ്‍: ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കെതിരെ അസഭ്യവര്‍ഷവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കുടിയേറ്റ പരിഷ്കരണവുമായി ബന്ധപ്പെട്ട് വൈറ്റ്ഹൗസില്‍ യു.എസ് കോണ്‍ഗ്രസ് അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് വൃത്തിക്കെട്ട രാജ്യങ്ങളെന്ന പരാമര്‍ശം നടത്തിയത്. ഇത്തരം ഷിറ്റ്ഹോള്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ ഭാരം...
ഇസ്തംബൂള്‍: ജറൂസലമിനെ ഇസ്രാഈല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ അംഗീകരിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കണമെന്ന് പ്രമുഖ ടെലിവിഷന്‍ അവതാരകരോട് ഒരു ഈജിപ്ഷ്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന് ആവശ്യപ്പെടുന്ന ഓഡിയോ ടേപ്പ് തുര്‍ക്കിയിലെ മീകമീല് ടിവി...
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മാനസികാരോഗ്യത്തെക്കുറിച്ച് വൈറ്റ്ഹൗസില്‍ ആര്‍ക്കും സംശയമില്ലെന്ന് അമേരിക്കയുടെ യു.എന്‍ അംബാസഡര്‍ നിക്കി ഹാലി. ട്രംപിനോട് വിദേയത്വവും ബഹുമാനവുമുള്ളവരാണ് ഭരണകൂടത്തിലെ എല്ലാവരുമെന്ന് അവര്‍ വ്യക്തമാക്കി. പ്രസിഡന്റിന്റെ ബുദ്ധിസ്ഥിരതയിലും യോഗ്യതയിലും വൈറ്റ്ഹൗസിലുള്ളവര്‍ക്ക് സംശയമുള്ളതായി...
വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റാകാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തല്‍. യു.എസ് മാധ്യമപ്രവര്ത്തകന് മൈക്കിള്‍ വൂള്‍ഫ് എഴുതിയ ഫയര്‍ ആന്റ് ഫ്യൂറി: ഇന്‍സൈഡ് ദി ട്രംപ് വൈറ്റ് ഹൗസ് എന്ന പുസ്തകത്തിലാണ് നിര്‍ണായകമായ വെളിപ്പെടുത്തല്‍. പ്രസിഡന്റാകാന്‍ ട്രംപിനു...
ഇസ്ലാമാബാദ്/വാഷിങ്ടണ്‍: പാകിസ്താന് അമേരിക്കയെ വിഡ്്ഢിയാക്കിയെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനക്കു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ വഷളായി. ട്രംപിന്റെ വിരുദ്ധ ട്വീറ്റിനെതിരെ പാക് മന്ത്രിമാര്‍ രംഗത്തെത്തിയതോടെ യു.എസും പാകിസ്താനും തമ്മില്‍ തുറന്ന പോരിന്...
ജറുസലേം ഇസ്രായേല്‍ തലസ്ഥാനമാക്കാനുള്ള അമേരിക്കന്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായി ഫലസ്തീന്. അമേരിക്കയിലെ പ്രതിനിധിയെ ഫലസ്തീന് തിരിച്ചുവിളിച്ചു. ഫലസ്തീന് വിദേശകാര്യ മന്ത്രി റിയാദ് അല്‍ മല്കി വാഷിംങ് ടണ്ണിലെ പ്രതിനിധിയെ തിരിച്ചുവിളിച്ചുവെന്ന് ഫലസ്തീന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വഫ...
പ്യോങ്യാങ്: പുതുവര്‍ഷ ആശംസയ്ക്കിടെ അമേരിക്കയെ ഭീഷണിപ്പെടുത്തി ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍. മേരിക്കയുടെ മുഴുവന്‍ ഭാഗവും തങ്ങളുടെ മിസൈല്‍ ആക്രമണ പരിധിയിപ്പെടുന്നതാണെന്നും തനിക്കോ ഉത്തരകൊറിയക്കോ എതിരെ യുദ്ധം ആരംഭിക്കാന്‍ അമേരിക്കക്കാവില്ലെന്നുമായരുന്നു കിംമ്മിന്റെ ഭീഷണി....
അങ്കാറ: ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമാക്കി പ്രഖ്യാപിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തിനെതിരെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദ്ദുഗാന് രംഗത്ത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വില്‍ക്കാനുള്ളതല്ല തുര്‍ക്കിയുടെ ജനാധിപത്യമെന്ന് ഉറുദുഗാന് പറഞ്ഞു. അങ്കാറയില്‍ കഴിഞ്ഞ ദിവസം നടന്ന...